Categories: KERALA

പാലക്കാട് യുവതിയെ റോഡരികിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000-1024x759&period;jpg" alt&equals;"" data-id&equals;"10362" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20220103-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&sol;img-20220103-wa0000&sol;" class&equals;"wp-image-10362"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട് പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി&period; 40 വയസ്സു പ്രായമുള്ള സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്&period; പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി&period; കൊലപ്പെട്ടത് തമിഴ്‌നാട്ടുകാരിയാണെന്നാണ് സംശയം&period;<br>നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പൊലീസ്&period; മൃത ശരീരത്തിന് സമീപത്തു നിന്നായി മദ്യ കുപ്പികളും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്&period; സംഭവത്തിൽ പൊലീസ് അന്വോഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു&period; എന്നാൽ കാല്ലപ്പെട്ട സ്ത്രീയുടെ പോരു വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

4 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

4 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

4 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

7 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

7 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

9 hours ago