Categories: EDAPPAL

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

&NewLine;<p>എടപ്പാൾ &colon; ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി അപല പിച്ചുംമർദ്ദിതരും പീ ഡിത രുമായ ജനവിഭാഗത്തോ ട് ഐക്യദാർഢ്യവുംപ്രാർത്ഥ നയുംസംഘടിപ്പിച്ചും സമാ ധാന ശ്രമങ്ങൾ സജീവമാക്കണമെ ന്നും എന്നാൽ UAE ഖത്തർ ബഹറൈൻ കുവൈറ്റ്കു&period; തുടങ്ങിയ&colon;ജി സി സി യിൽ മിസൈൽഅക്രമങ്ങൾഇടക്കി െടനടക്കുന്നുണ്ടെങ്കിലുംഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ&period; ഒഴിച്ചു നിർത്തിയാൽ പ്രവാസികൾ സുരക്ഷിതരാണെന്നുംപരിഭ്രാന്തരാവേണ്ട സാഹചര്യമിപ്പോൾ എവിടെയും സംജാതമായി ട്ടില്ലെന്നും ഖത്തറിൽ നിന്നും &period;ഇർശാദ് പ്രസിഡ ന്റ് സിദ്ധീഖ്മൗലവിഅയിലക്കാട് അഭിപ്രായപ്പെട്ടുപ്രാസ്ഥാനിക കുടുംബം രാജ്യവ്യാപ കമായി നടത്തുന്ന യുദ്ധ വിരുദ്ധ സംഗമങ്ങളുടെ ഭാഗമായി നാളെ &lpar;ചൊവ്വ&rpar; 4 മണിക്ക് ഇർശാദിൽ ഇഫ്താറിനോട ടനുബന്ധിച്ച് നടക്കുന്ന യുദ്ധ വിരുദ്ധ പ്രാർത്ഥനാ സംഗമവും വിജയിപ്പിക്കണമെന്നുoകൂട്ടിച്ചേ ർത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

12 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

12 hours ago

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന…

15 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത്…

15 hours ago

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ…

15 hours ago

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം :പി നന്ദകുമാർ എംഎൽഎയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് വളയംകുളത്ത് നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം…

15 hours ago