Categories: ENTERTAINMENT

പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0782-1024x1024&period;jpg" alt&equals;"" class&equals;"wp-image-23914"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു&period; ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്&period; അല്ലു അർജുൻ&comma; മഹേഷ് ബാബു&comma; രശ്മിക മന്ദാന&comma; സാമന്ത&comma; പ്രഭാസ്&comma; വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊക്കോ കോള&comma; ഫ്രൂട്ടി&comma; കിംഗ്ഫിഷർ&comma; റെഡ്ബസ്&comma; മക്ക്‌ഡോണൾഡ്‌സ്&comma; ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്&period; ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ എക്കണോമിക് ടൈംസിനേട് പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക&period; അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>365 കോടി രൂപയാണ് അല്ലു അർജുന്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്&period; ഇതിന് പിന്നാലെ കോക്കോ കോള താരത്തെ വച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു&period; ഈ ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്&period;<br><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

3 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

3 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

3 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

6 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

6 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

8 hours ago