Categories: CHANGARAMKULAM

പത്മശ്രീ പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജൻമദിനത്തില്‍ അനുസ്മരണ സമ്മേളനവും നടന്നു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആദിമുഖ്യത്തിൽ സ്കൂൾ സ്ഥാപകനും വിദ്യാഭ്യാസവിചക്ഷണനും മൂക്കുതലയുടെ സൂര്യതേജസുമായിരുന്ന ഗുരുനാഥൻ പത്മശ്രീ പി&period;ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ജൻമദിനത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനവും നടന്നു&period;പിസിഎന്‍ ഹയർ സെക്കൻ്റെറി’ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന അനുസ്മരണ സമ്മേളനത്തിൽവരലക്ഷ്മിയുടെ പ്രാർത്ഥനയോടു കൂടി തുടങ്ങിയ ഐസ്ക്രീം ഐസ്ക്രീം പൂർച്ച വിദ്യാർത്ഥി സംഘടന സെക്രട്ടറി കെയു ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അടാട്ട് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു&period;ചിത്രൻ നമ്പൂതിരിപ്പാടിനെ കുറിച്ച്സാംസ്കാരിക പ്രവർത്തകനും പ്രാസംഗികനുമായ അജിത്ത് കോളാടിമുഖ്യപ്രഭാഷണം നടത്തി&comma;ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിംവൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്&comma;നന്നം മുക്ക്ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദാലി നരണിപ്പുഴ&comma;പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്നാ ഫിറോസ്&comma;നന്നം മുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎം അജയ്ഘോഷ്&comma;സുധീഷ്&comma;റംസീന &comma;ഷാമില ഉസ്മാൻ&comma;ഷബ്നാ&comma;നിഷ ബാബുരാജ്&comma;സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സി വി &comma;ഡോക്ടർ സർ കെ വി കൃഷ്ണൻ&comma;വേലായുധൻ മാസ്റ്റർ&comma;ശിവദാസൻ മുല്ലപ്പള്ളി&comma;കെ രാജഗോപാലൻ&comma;രാജീവ്&comma;അലി&comma;പ്രേമദാസ് നിറംതുടങ്ങിയവർ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് സംസാരിച്ചു&period;നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു പങ്കെടുത്തവർക്ക് വിജയൻ വാക്യത്ത് നന്ദി രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

6 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

6 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

7 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

7 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

7 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

7 hours ago