സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,230 രൂപയാണ്. പവന്‍ വില 65,840 രൂപ. പവന് കുറഞ്ഞത് 320 രൂപയാണ്. ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില പവന് 63,520 രൂപയായിരുന്നു. പിന്നീടായിരുന്നു വില കുതിച്ചു കയറിയത്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും
അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട് ദിവസം കഴിയുമ്പോൾ മലയാള…
പത്താം ക്ലാസിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ…
പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തെരുവത്ത് വീട്ടിൽ ബാവ മകൻ അബ്ദുൽ റസാഖ് ഇന്നലെ( 22/03/2025)റാസൽ ഖൈമ യിൽ വെച്ചു മരണപെട്ടു.…
എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്…
എടപ്പാള്‍:ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ്…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ…