Categories: EDAPPALLocal news

നിൽപ്പ് സമരം നടത്തി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230328-WA0117&period;jpg" alt&equals;"" class&equals;"wp-image-34251"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ വട്ടംകുളം&comma; കാലടി ഗ്രാമ പഞ്ചായത്തു പ്രതിനിധികൾ നിൽപ്പ് സമരം നടത്തി&period;<br>പഞ്ചായത്തുകൾക്കു ലഭിക്കേണ്ട പദ്ധതി വിഹിതം നൽകുക&comma; മൈന്റ്നെൻസ് ഫണ്ട് പുതിയ റോഡുകൾ നിർമ്മിക്കുന്നതിനു കൂടി ഉപയോഗിക്കാൻ അനുമതിനൽകുക&comma; പെൻഷൻ സമ യബന്ധിതമായി വിതരണം നടത്തുക&comma; ലൈഫ് ഭവന പദ്ധതികൾ പഞ്ചായത്തുകളെ തിരിച്ചേല്പിക്കുക എന്നീ വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സമരം നടത്തിയത്&period;<br>പത്തിൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു&period; പദ്ധതി വിഹിതങ്ങൾ വെ ട്ടിക്കുറച്ചത് പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇബ്രാഹിം മൂതൂർ പറഞ്ഞു&period; വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്&comma; കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌&comma; അസ്‌ലം തിരുത്തി&comma; ഭാസ്കരൻ വട്ടംകുളം&comma; മുസ്തഫ &comma; വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ&comma; ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരേയുള്ള…

22 minutes ago

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല; സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ…

29 minutes ago

അട്ടപ്പാടി വനത്തിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള വനത്തിൽ വൻ കഞ്ചാവ് തോട്ടം നശിപ്പിച്ച് എക്സൈസ്. ഉൾവനത്തിൽ പൂർണ വളർച്ച എത്തിയ 1566 കഞ്ചാവ്…

38 minutes ago

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…

4 hours ago

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…

4 hours ago

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…

5 hours ago