Categories: MALAPPURAM

നിർമാണം ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിട്ടു: തവനൂർ സെൻ ട്രൽ ജയിൽ ഉദ്ഘാടനം വൈകുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211203-WA0014-1024x1024&period;jpg" alt&equals;"" data-id&equals;"11970" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211203-WA0014&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;82&sol;img-20211203-wa0014&sol;" class&equals;"wp-image-11970"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; തവനൂർ സെൻട്രൽ ജയിലിന്റെ നിർമാണം ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തനം ആരംഭിക്കാനായില്ല&period; ഒരു വർ ഷം മുമ്പ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർ ത്തിയായിട്ടും ഉദ്ഘാടനം വൈകുകയാണ്&period; കുടി വെള്ളവും വൈദ്യുതീകരണ പ്രവർത്തനവും അനന്തമായി നീളുന്നതാണ് തടസ്സം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാരതപ്പുഴയിൽ കിണർ കുഴിച്ച് വെള്ളം എത്തി ക്കാനാണ് ഉദ്ദേശിച്ചത്&period; ഇതിനുവേണ്ടി ജല അ തോറിറ്റിക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടു ണ്ട്&period; എന്നാൽ തുടർപ്രവർത്തനം എങ്ങുമെത്തി യിട്ടില്ല&period; ദേശീയപാത വികസന പ്രവൃത്തികൾ നട ക്കുന്നതിനാൽ പൈപ്പ് വഴി ജയിൽ വളപ്പിലേക്ക് വെള്ളം എത്തിക്കാൻ തടസ്സം നേരിടുന്നതാണ് പ്ര ധാന പ്രശ്നം&period; റോഡിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തി മ തീരുമാനം അറിയിക്കാൻ സാധിക്കൂവെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്&period; 2014ലാ ണ് തവനൂർ കുരടയിൽ ജയിൽ വകുപ്പിന്റെ എട്ട് ഏക്കർ ഭൂമിയിൽ കെട്ടിട നിർമാണം ആരംഭിച്ചത്&period; പല ഘട്ടങ്ങളിലായി നിർമാണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി&period; ആദ്യഘട്ടത്തിൽ 17 കോടി രൂപ ചെലവിൽ ചുറ്റുമതിലോടെ നിർമിച്ച കെട്ടിട സമുച്ചയത്തിൽ അടിസ്ഥാന സൗകര്യമില്ലാത്തതി നെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ അടച്ചിടുകയായിരുന്നു&period;<br>തുടർന്ന് 10 കോടി രൂപ അനുവദിച്ചാണ് രണ്ടാം ഘട്ടം ആരംഭിച്ചത്&period; രണ്ടാംനില കെട്ടിടവും അടു ക്കള&comma; ഓഫിസ്&comma; സന്ദർശന കേന്ദ്രം തുടങ്ങിയവയു ടെ നിർമാണവുമാണ് രണ്ടാംഘട്ടത്തിൽ നടന്നത്&period; ഒന്നാം പിണറായി സർക്കാറിന്റെ അവസാനത്തി ൽ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെ ങ്കിലും അനന്തമായി നീളുകയായിരുന്നു&period;<br>മറ്റു സെൻട്രൽ ജയിലുകളിൽ 1300 തടവുകാരെ പാർപ്പിക്കാനേ സൗകര്യമുള്ളൂ&period; എന്നാൽ തവനു രിൽ 2000 പേരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ട്&period; സ്വാതന്ത്ര്യാനന്തരം സംസ്ഥാന സർക്കാർ നിർമി ക്കുന്ന ആദ്യത്തെ ജയിലാണിത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പുതുശേരി: ക്വാർട്ടേഴ്സിന് സമീപത്തെ പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ തൊഴിലാളിയെയാണ് പുതുശേരി പഴുന്നാന…

4 hours ago

10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം…

4 hours ago

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ : തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം…

4 hours ago

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന്…

4 hours ago

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ…

4 hours ago

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അങ്കമാലി: കൊല്ലത്ത് നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ പെൺകുട്ടിയെയും അങ്കമാലിയിൽ ട്രെയ്ൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ…

5 hours ago