Categories: CHANGARAMKULAM

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ്:ബെസ്റ്റ് പെർഫോമൻസ് സ്കൂൾ അവാർഡ് ഇർശാദ് സ്കൂളിന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെ സംഘടിപ്പിച്ച നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 21 ഗോൾഡ് മെഡലും 11 സിൽവർ മെഡലും 3 ബ്രോൺസ് മെഡലും കരസ്ഥമാക്കി പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി&period; തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സെമി കോൺടാക്ട് ഫൈറ്റ്&comma; കത്ത തുടങ്ങിയ ഇനങ്ങളിലായി 630 മത്സരാർത്ഥികൾ പങ്കെടുത്തു&period; ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക് ഉദ്ഘാടനം ചെയ്തു&period; ഡബ്ലിയു എഫ് എസ് കെ ഇന്ത്യൻ നാഷണൽ ചീഫ് ഇൻസ്ട്രക്ടർ അജയൻ ഇ കെ&comma; ഷിഹാൻ&colon; കുഞ്ഞിമുഹമ്മദ്&comma; റെൻഷി അബു താഹിർ&comma; ഖത്തർ നാഷണൽ ഇൻസ്ട്രക്ടർ റെൻഷി വിനൂപ്&comma; റെൻഷി ലിയാഖത് അലി&comma; ഷെബിൻ എന്നിവർ മത്സരം നിയന്ത്രിച്ചു&period; വിദ്യാർത്ഥികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ ഇത്തരം പരിശ്രമങ്ങൾ വിദ്യാർത്ഥികളെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് ഗുണകരമാവുമെന്ന് ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ കേരള ഹസ്സൻ ഹാജി അഭിപ്രായപ്പെട്ടു&period; ഇർഷാദ് സ്കൂളിന് അഭിമാനകരമായ വിധം ചരിത്ര വിജയം സമ്മാനിച്ച കരാട്ടെ മത്സരാർത്ഥികളെ സ്ഥാപനത്തിന്റെ പ്രസിഡന്റ് കെ സിദ്ദീഖ് മൗലവി അയിലക്കാട്&comma; ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി&comma; എം കെ ഹസൻ നെല്ലിശ്ശേരി&comma; പി വിനൗഫൽ സഅദി&comma; വി പി ഷംസുദ്ദീൻ ഹാജി ഒതളൂർ&comma; കെ പി എം ബഷീർ സഖാഫി&comma; പ്രിൻസിപ്പൽ കെ എം ഷരീഫ് ബുഖാരി എന്നിവർ അനുമോദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

11 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

11 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

1 day ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

1 day ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

1 day ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

1 day ago