Categories: HEALTH

നാരങ്ങ വെള്ളം ഈ രീതിയില്‍ തയ്യാറാക്കി കുടിക്കൂ, സൊയമ്ബൻ രുചിയാണ്

&NewLine;<p class&equals;"wp-block-paragraph">വേനല്‍ ചൂടില്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്&period; ഈ സമയത്ത് നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്&period;നാരങ്ങ വെള്ളം ജലാംശം വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഓപ്ഷനാണ്&period; നാരങ്ങ വെള്ളം സാധാരണ തയ്യാറാക്കുന്നതില്‍നിന്ന് വ്യത്യസ്തമായ രുചിയില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്&period; ഷമീസ് കിച്ചണ്‍ എന്ന യൂട്യൂബ് ചാനലാണ് ഈ നാരങ്ങ വെള്ളത്തിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ചേരുവകള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<ul class&equals;"wp-block-list">&NewLine;<li>നാരങ്ങ &&num;8211&semi; 2 എണ്ണം<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>പുതിനയില &&num;8211&semi; 6-7 എണ്ണം<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>കണ്ടൻസ്ഡ് മില്‍ക്ക് &&num;8211&semi; 4 ടേബിള്‍സ്പൂണ്‍<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>വെള്ളം &&num;8211&semi; ഒന്നര കപ്പ്<&sol;li>&NewLine;&NewLine;&NewLine;&NewLine;<li>ഐസ് വാട്ടർ &&num;8211&semi; ഒന്നര കപ്പ്<&sol;li>&NewLine;<&sol;ul>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>തയ്യാറാക്കുന്ന വിധം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉടൻ തന്നെ കുടിക്കുക<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മിക്സി ജാറിലേക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇടുക&period; നാരങ്ങയുടെ കുരു കളഞ്ഞശേഷമാണ് ഉപയോഗിക്കേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിലേക്ക് പുതിനയിലയും കണ്ടൻസ്ഡ് മില്‍ക്കും വെള്ളവും ചേർത്ത് അരച്ചെടുക്കുക<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിലേക്ക് ഐസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കുക<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്ലാസിലേക്ക് ഐസ് ക്യൂബി ഇടുക&period; ഇതിലേക്ക് അരച്ചെടുത്ത നാരങ്ങ വെള്ളം അരിച്ചെടുത്ത് ഒഴിക്കുക<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: പിതാവും മകളും മരിച്ചു; സംഭവം ഗൾഫിൽനിന്ന് വന്നതിന് പിന്നാലെ

കുന്നംകുളം: കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും…

2 hours ago

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി…

5 hours ago

കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ജനകീയ കൃക്ഷിക്ക് സൗകര്യമൊരുക്കണം

എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക്…

5 hours ago

കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ്…

5 hours ago

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ…

5 hours ago

ഓപ്പറേഷൻ തൂഫാൻ; കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട

അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ,…

5 hours ago