വേനല്‍ ചൂടില്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്.നാരങ്ങ വെള്ളം ജലാംശം വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഓപ്ഷനാണ്. നാരങ്ങ വെള്ളം സാധാരണ തയ്യാറാക്കുന്നതില്‍നിന്ന് വ്യത്യസ്തമായ രുചിയില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഷമീസ് കിച്ചണ്‍ എന്ന യൂട്യൂബ് ചാനലാണ് ഈ നാരങ്ങ വെള്ളത്തിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഉടൻ തന്നെ കുടിക്കുക
മിക്സി ജാറിലേക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇടുക. നാരങ്ങയുടെ കുരു കളഞ്ഞശേഷമാണ് ഉപയോഗിക്കേണ്ടത്.
ഇതിലേക്ക് പുതിനയിലയും കണ്ടൻസ്ഡ് മില്‍ക്കും വെള്ളവും ചേർത്ത് അരച്ചെടുക്കുക
ഇതിലേക്ക് ഐസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കുക
ഗ്ലാസിലേക്ക് ഐസ് ക്യൂബി ഇടുക. ഇതിലേക്ക് അരച്ചെടുത്ത നാരങ്ങ വെള്ളം അരിച്ചെടുത്ത് ഒഴിക്കുക
കണ്ണൂർ: പയ്യാവൂരില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു. ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്.കുട്ടിയുടെ മുത്തശ്ശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…
🔹 ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…
പാലക്കാട്: അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്ബതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം…
പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ്…
എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…