ചങ്ങരംകുളം: വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം നിലനിർത്തുന്നതിനായി എടപ്പാൾ നാട്ടു നന്മ ഏർപ്പെടുത്തിയ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരം കാത്തിയൂർ AMLP സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി കെ.എസ് മിഴിക്ക് സമ്മാനിച്ചു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷ തൈ വെച്ച് പിടിപ്പിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. 2024 ലെ പുരസ്കാരമാണ് നൽകിയത്. നാട്ടു നന്മ നൽകുന്ന രണ്ടാമത്തെ പുരസ്കാരണമാണിത്. കാഞ്ഞിയൂർ എ എം എൽ പി.സ്കൂൾ എൺപത്തി ഒമ്പതാം വാർഷിക ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദിൻ പുരസ്കാരം കൈമാറി. വാർഡ് മെമ്പർ വി.കെ അബ്ദുൾ നൗഷാദ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.പി പ്രവീൺ,നന്നംമുക്ക് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്,അഞ്ചാം വാർഡ് മെമ്പർ മുസ്തഫ ചാലു പറമ്പിൽ , നാട്ടു നന്മ പ്രതിനിധി ഒ.കെ അബ്ദു ,പി.പി.ഫിറോസ്,സുരഭി സതീശൻ,വി.മുഹമ്മദ്,പി.പി ഓമന,കെ.എം ഷാഹിന,തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…