Categories: KERALA

നഷ്ടപ്പെട്ടത് 20 പവൻ സ്വർണം. മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസിന്റെ മൂന്നാം കണ്ണ്.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220921-WA0077-730x1024&period;jpg" alt&equals;"" class&equals;"wp-image-25123"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ പെരിങ്ങാവിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ സ്വദേശത്തെ വീട്ടിലേക്ക് പോകാനായി വീടുപൂട്ടി പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും ബാഗിലേക്ക് എടുത്തുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരിങ്ങാവ് ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി&comma; എല്ലാവരും അതിൽ കയറി&comma; നേരെ ശക്തൻ ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറത്തേക്കുള്ള ദീർഘദൂര ബസ്സിൽ കയറി സീറ്റിലിരുന്നപ്പോഴാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ച ബാഗ് കാണാനില്ലെന്ന് മനസ്സിലായത്&period; അവർ കയറിയ ഓട്ടോറിക്ഷയിൽ നിന്നും ധൃതിയിലിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവർ ആകെ അങ്കലാപ്പിലായി&period;&nbsp&semi; ബസ്സിൽ നിന്നും ചാടിയിറങ്ങി&comma; ഉടൻതന്നെ അവർ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ സ്ഥലത്ത് അന്വേഷിച്ചു&period; അപ്പോഴേക്കും ഓട്ടോറിക്ഷ തിരിച്ചു പോയിരുന്നു&period; അവർ കയറിയ ഓട്ടോറിക്ഷയെ കുറിച്ച് പ്രത്യേകിച്ച് ഒരു അടയാളവും അവർക്ക് ഓർമ്മയില്ലായിരുന്നു&period;<br>ഇരുപത് പവൻ സ്വർണാഭരണങ്ങളാണ് ബാഗിലുണ്ടിയിരുന്നത്&period; അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരോടും കൂടി നിന്നവരോടും വിവരം പറഞ്ഞു&period; അവർ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുന്നതിന്&nbsp&semi; യാതൊരു സൂചനയും ലഭിക്കാതായതോടെ അവർ തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തുകയുണ്ടായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ അവരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി&comma; ലഭ്യമായ വിവരങ്ങൾ പോലീസിന്റെ ക്യാമറ നിരീക്ഷണ വിഭാഗത്തിലേക്ക് കൈമാറി&period;<br>അവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ അടയാളങ്ങളോ&comma; രജിസ്ട്രേഷൻ നമ്പറോ ഒന്നും അവർക്ക് അറിയുമായിരുന്നില്ല&period; അവർ ഓട്ടോയിൽ സഞ്ചരിച്ച സമയവും റൂട്ടും പോലീസുദ്യോഗസ്ഥർ അവരിൽ നിന്നും ചോദിച്ചു മനസ്സിലാക്കി&period; അവർ ചെമ്പൂകാവിൽ നിന്നും യാത്രചെയ്ത് പാറേമക്കാവ് ക്ഷേത്ര പരിസരത്തേക്ക് എത്തുന്നതിനിടയിൽ ഓട്ടോറിക്ഷക്ക് പിറികിലായി ഒരു അനൌസ്മെൻറ് വാഹനം ഉണ്ടായിരുന്നു എന്നും അവർ ഓർത്തെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അവർ സഞ്ചരിച്ച സമയവും&comma; റൂട്ടും സൂചനകളും മനസ്സിലാക്കി പോലീസുദ്യോഗസ്ഥർ&comma;&nbsp&semi; നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ ഓരോന്നായി പരിശോധിച്ചു&period; മാത്രവുമല്ല&comma; നിശ്ചിത സമയത്തിനുള്ളിൽ അതുവഴി സഞ്ചരിച്ച&nbsp&semi; മുഴുവൻ ഓട്ടോറിക്ഷകളുടേയും രജിസ്ട്രേഷൻ നമ്പറുകൾ ക്യാമറദൃശ്യങ്ങളിൽ നിന്നും ശേഖരിക്കുവാനായി&period; രജിസ്ട്രേഷൻ രഖകളിൽ നിന്നും ഓട്ടോറിക്ഷ ഉടമസ്ഥരുടേയും ഡ്രൈവർമാരുടേയും മൊബൈൽ ഫോൺ നമ്പറുകളും ലഭിച്ചു&period; കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചതോടെ&comma; യാത്രക്കാർ സഞ്ചരിച്ച ഓട്ടോറിക്ഷ കൃത്യമായി മനസ്സിലാക്കുവാൻ കഴിയുകയും&comma; ഓട്ടോറിക്ഷ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട്&comma; പോലീസ് കൺട്രോൾ റൂമിലേക്ക്&nbsp&semi; എത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തു&period; അയാൾ ഓട്ടോറിക്ഷയുമായി അൽപ്പസമയത്തിനകം തന്നെ അവിടേക്ക് എത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തന്റെ ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാർ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മറന്നു വച്ചത് ഓട്ടോറിക്ഷ ഡ്രൈവറും അറിഞ്ഞിരുന്നില്ല&period; അങ്ങിനെ&comma; പോലീസ് കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശൂർ സിറ്റി പോലീസ്&comma;&nbsp&semi; നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആധുനിക ക്യാമറ നിരീക്ഷണ സംവിധാനം എങ്ങനെയാണ് സാധാരണക്കാരന് ഉപകാരപ്രദമാകുന്നതെന്ന് ഈ ചെറിയ സംഭവം തെളിയിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ക്യാമറ നിരീക്ഷണ വിഭാഗത്തിൽ പ്രവൃത്തിയെടുക്കുകയും സ്വർണാഭരണമടങ്ങിയ ബാഗ് കണ്ടെത്തി നൽകിയ സിവിൽ പോലീസ് ഓഫീസർമാരായ സി&period; രഞ്ജിത്ത്&comma; ഐ&period;ആർ&period; സുരേഷ്&comma; ആർ&period; അതുൽ ശങ്കർ&comma; ജിതിൻ രാജ്&comma; പി&period; ജിതിൻ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

6 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

7 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

9 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

9 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

9 hours ago