Categories: CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്ത് ലഹരിക്കെതിരെ കാമ്പയിൻ കാവൽ പദ്ധതി സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20220913-WA0046&period;jpg" alt&equals;"" class&equals;"wp-image-25594"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;നന്നംമുക്ക് പഞ്ചായത്ത് ലഹരി വിമുക്ത കേരളം ലഹരി വർജിക്കുക ആരോഗ്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കാവൽ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ ക്ലാസുകൾ സംഘടിപ്പിച്ചു&period; പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു&period; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി പ്രവീൺ അധ്യക്ഷനായി&period; ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ മുഖ്യാതിഥിയായി&period; വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുത്തു&period; പഞ്ചായത്തംഗങ്ങളായ ജബ്ബാർ കുറ്റിയിൽ&comma; മുസ്തഫ ചാലുപറമ്പിൽ&comma; ഷണ്മുഖൻ&comma; ശാന്തിനി രവീന്ദ്രൻ&comma; റഷീന റസാക്ക്&comma; കൗസല്യ രവി&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരൻ നമ്പൂതിരി&comma; ഷംന ഫാത്തിമ&comma; ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ എന്നിവർ സംസാരിച്ചു&period; പഞ്ചായത്തംഗം രാഖി രമേശ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാളെ ഡൽഹിയിൽ പോകാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ…

1 hour ago

കെ പി എസ് എ സഹോദയ കലോത്സവം, മൽസരങ്ങൾ പുരോഗമിക്കുന്നു

ചങ്ങരംകുളം : കെ പി എസ് എ സഹോദയ ഓൺ സ്റ്റേജ് മത്സരങ്ങൾ രണ്ടാം ദിനത്തിൽ ആവേശപൂർവ്വം മുന്നേറി കൊണ്ടിരിക്കുന്നു.…

2 hours ago

ഷാഫി പറമ്പിൽ എം പി യെ സമൂഹമാധ്യമത്തിൽ അസഭ്യം പറഞ്ഞ സംഭവംചങ്ങരംകുളം നരണിപ്പുഴ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസ്കേസെടുത്തു

ചങ്ങരംകുളം :ഷാഫി പറമ്പിൽ എം.പി യെ സാമൂഹ്യമാധ്യമത്തിലൂടെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്തെന്ന പരാതിയിൽ സിപിഎം പ്രവർത്തകനെതിരെ ചങ്ങരംകുളം പോലീസ്…

2 hours ago

എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് മെഡിക്കൽ പിന്തുണയുമായി സൺറൈസ് ഹോസ്പിറ്റൽ

ചങ്ങരംകുളം: എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മെഡിക്കൽ പിന്തുണയുമായി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ. 2026–27 അധ്യയനവർഷത്തെ സ്കൂൾ…

2 hours ago

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ

പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ…

5 hours ago

സൗദി വിമാനത്താവളത്തിലെ ഹൂതി ആക്രമണം; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യെമനിലെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍…

6 hours ago