നന്നംമുക്ക് പഞ്ചായത്തിൽ നായകൾക്ക് പേ വിഷബാധ രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞം നടത്തി.

&NewLine;<p class&equals;"wp-block-paragraph">നന്നംമുക്ക് &colon;- നന്നംമ്മുക്ക് ഗ്രാമ പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് വാക്സിൻ വെറ്റിനറി സർജൻ ഡോക്ടർ നഹീലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു&period; വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷതവഹിച്ചു&period; വാർഡ് മെമ്പർ റഷീദ്&comma; മുതുകാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ&comma; ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജനരാജീവ്&comma; പഞ്ചായത്ത് മെമ്പർമാരായ സുധീഷ്&comma; ഹൈറുനിഷ&comma; റംസീന&comma; ഷാമില&comma; ഷബ്ന&comma; ഡോക്ടർ നഹീൽ സംസാരിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് ജിതേഷ് പന്താവൂരിന്റെ നേതൃത്വത്തിലുള്ള ആനിമൽ റെസ്ക്യൂ Force മലപ്പുറത്തിൻ്റെ Dog catchers ടീം ൻ്റെ സഹായത്തോടെ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവ നായ്ക്കളെ പിടിക്കുകയും പള്ളിക്കര ഗവ വെറ്ററിനറി സർജൻ ഡോക്ടർ നഹീലിന്റെ നേതൃത്വത്തിൽ ഡിസ്പെൻസറി ഇൻ് സ്പെക്ടർ ശ്രീമതി രാജോ ശ്വരി അൻ്റൻ്റർ പ്രസാദ് എന്നിവരടങ്ങുന്ന ടquad വാക്‌സിനേഷൻ നിർവ്വഹിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ക്വാറിയിൽ ലോറി വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കൂറ്റനാട് :- അകിലാണം ക്വാറിയിൽ ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വടക്കേക്കര ചാഴിയാട്ടേരി സ്വദേശി അബു താഹിറാണ്…

4 hours ago

ആയുർഗ്രീൻ ഫൗണ്ടേഷന്റെ ‘സ്ട്രോക്ക് ഫോഴ്സ‌്’; ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും

എടപ്പാൾ: ആയുർഗ്രീൻ ഫൗണ്ടേഷന്റെ 'സ്ട്രോക്ക് ഫോഴ്സ‌്'; ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി കെ മുരളീധരൻ നിർവഹിക്കും. പക്ഷാഘാതത്തെക്കുറിച്ചുള്ള (സ്ട്രോക്ക്) അവബോധം…

17 hours ago

യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കണം; വ്യാപാരി വ്യവസായി സമിതി

എടപ്പാൾ: വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയാ സമ്മേളനം കാവിൽപ്പടി ആയുർഗ്രീനിൽ വെച്ചു നടന്നു. സമിതി സംസ്ഥാന ജോയിൻ സെക്രട്ടറി…

17 hours ago

പൊന്നാനി നഗരസഭ പരിധിയിലെ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം നിർത്തലാക്കരുതെന്നാവശ്യപെട്ട് കോൺഗ്രസ് പൊന്നാനി ഹെഡ് പോസ്റ്റ് മാസ്റ്ററെ ഉപരോധിച്ചു.

പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിലെ കടവനാട്,ബിയ്യം, ഈശ്വരമംഗലം പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കുന്നു. നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന…

19 hours ago

അസ്സബാഹ് കോളേജിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വളയംകുളം: - അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളത്തെ പി.ജി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റിന്റെയും…

19 hours ago

കെ.സി.ഇ.എഫ് അംഗത്വ വിതരണം ആരംഭിച്ചു

ചങ്ങരംകുളം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ 2027 വർഷത്തെ അംഗത്വ കാമ്പയിന് തുടക്കമായി. ചങ്ങരംകുളം…

19 hours ago