Categories: CHANGARAMKULAM

നന്നംമുക്ക്പഞ്ചായത്തിലെ നിലാവ്പദ്ധതി:ഓംബുഡ്സ്മാനെ സമീപിക്കാൻ ഒരുങ്ങി നാട്ടുകാർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0032-1024x1003&period;jpg" alt&equals;"" class&equals;"wp-image-23370"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;നന്നംമുക്ക് പഞ്ചായത്തിൽ<br>പലസ്ഥലങ്ങളിലും നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ചതെരുവ് വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങൾകഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ<br>ഓംബുഡ്സ്മാനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ&period; പദ്ധതിപ്രകാരം സ്ഥാപിച്ച ലൈറ്റുകളുടെ അറ്റകുറ്റപണികൾ യഥാസമയം നടക്കാത്തതിന്റെ കാരണമന്വേഷിച്ച് നാട്ടുകാർ അഡ്വക്കറ്റ് ഷറഫുദ്ദീൻ വിരളിപ്പുറത്ത് മുഖാന്തിരം വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു&period;വിവരാവകാശരേഖ പ്രകാരം ബൾബുകൾക്ക് ഏഴു വർഷത്തെ വാറണ്ടി ആണ് ഉള്ളതെന്നും അറ്റകുറ്റപണി നടത്തുന്നതിനു വേണ്ടി ഫീസ് അടക്കേണ്ടത് പഞ്ചായത്ത് ആണെന്നും അറ്റകുറ്റപണി നടത്തേണ്ടത് കെഎസ്ഇബി ആണെന്നുമുള്ള വിവരമാണ് ലഭിച്ചത്&period;എന്നാൽ പഞ്ചായത്ത് ഇതുവരെ ഫീസ് അടച്ചിട്ടില്ലെന്നുമാണ് വിവരാവകാശ രേഖ പ്രകാരം മറുപടി ലഭിച്ചിട്ടുളളത്&period;പരാതി രേഖാമൂലം നല്കിയിട്ടും കഴിഞ്ഞ ആറു മാസത്തോളമായി അറ്റകുറ്റപ്പണികൾക്ക് വേണ്ടി ഫീസ് ഒടുക്കാതിരുന്നത് ബൾബ് സപ്ലൈ ചെയ്ത കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

1 hour ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

1 hour ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

1 hour ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

7 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

7 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago