Categories: CHANGARAMKULAM

“ധാർമികതയാണ് പരിഹാരം ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

&NewLine;<p>ചങ്ങരംകുളം &colon; അരുംകൊലകളും ആത്മഹത്യകളും ലഹരി ഉപയോഗവും വർധിച്ചുവരുന്ന സാമൂഹിക അന്തരീക്ഷത്തിൽ &&num;8220&semi;ധാർമികതയാണ് പരിഹാരം &&num;8221&semi; എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു &period;പാവിട്ടപ്പുറം<br>അസ്സബാഹ് അറബിക് കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ എം ജി എം സംസ്ഥാന സെക്രട്ടറി ആയിശാ ചെറുമുക്ക് &comma; കോളേജ് ജോ &colon; സെക്രട്ടറി ഹമീദ് ഫാറൂഖി തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>1400 വർഷങ്ങൾക്കപ്പുറം അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന അധാർമികതകൾ ഇന്നത്തേതിനെക്കാൾ വലുതായിരുന്നു&period; അവിടെ പ്രവാചകൻ &lpar;à´¸&rpar; കൈക്കൊണ്ട ധാർമിക നിലപാടുകളാണ് ഇസ്‌ലാമിക നാഗരികതയ്ക്ക് കരുത്തായത് എന്നും കൊള്ളയും കൊലയും വ്യഭിചാരവും പെൺകുട്ടികളെ കുഴിച്ചുമൂടലും നിലനിന്നിരുന്ന ഒരു സമൂഹത്തിലെ അധാർമികതളെ പൂർണമായും അവരുടെ ജീവിതത്തിൽനിന്നും തുടച്ചു നീക്കാനായത് വിശുദ്ധ ക്വുർആനിന്റെ ധാർമികാധ്യാപനങ്ങൾകൊണ്ടാണ് എന്നും ഇരുവരും ഉണർത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രിൻസിപ്പാൾ ഡോ &colon; കെ എ അബ്ദുൽ ഹസീബ് &comma;വൈ&colon; പ്രിൻസിപ്പാൾ മുജീബുറഹ്‌മാൻ &comma; സ്‌റ്റാഫ് സെക്രട്ടറി യാസിർ പി കെ&comma; അബ്ദുൽ ഖാദർ &comma;ഫാരിസ ഐ&comma; നാദിയ &comma; യൂണിയൻ ചെയർമാൻ മുഹമ്മദ്&comma; സെക്രട്ടറി ഷെഹിൻ എം പി &comma; വൈ &colon; ചെയർമാൻ ഫാത്തിമ്മത്ത് മുഹ്‌സിന ജോ&colon;സെക്രട്ടറി ഹാദിയ നൗറിൻ&comma; ജനറൽ ക്യാപ്റ്റൻ ജാസിം &comma;ആയിശ ഹിബ&comma;സഫ സാലിഹ് തുടങ്ങിയവർ സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

2 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

3 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

17 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

20 hours ago