Categories: THRISSUR

തൃശ്ശൂര്‍ പൂരം; മെയ് ആറിന്, പ്രാദേശിക അവധി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Recent Posts

ബിവറേജസ് ഔട്ട്ലെറ്റ് വിഷയം,ഉത്തരം മുട്ടി നഗരസഭാ ഭരണസമിതി.ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് പ്രതിപക്ഷം.

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന വിദേശമദ്യശാലയെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി പ്രതിപക്ഷാംഗങ്ങൾ. കൗൺസിൽ ആരംഭിച്ചതോടെ നഗരസഭ ചെയർമാർ…

8 hours ago

മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.

എടപ്പാൾ:സർവ്വ രാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന്ന് സി.ഐ.ടി.യു. എടപ്പാൾ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ മെയ് ദിന റാലിയും…

8 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കോട്ടയം,…

10 hours ago

ശക്തമായ കാറ്റ് ‘ ചങ്ങരംകുളം പന്താവൂരില്‍ തെങ്ങ് വീടിന് മുകളിലേക്ക് തെങ്ങ് വീണു’യുവതിക്ക് പരിക്ക്

ചങ്ങരംകുളം:ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവതിക്ക് പരിക്കേറ്റു.പന്താവൂര്‍ സ്വദേശി മണക്കടവത്ത് രതീഷ് എന്ന ബച്ചുവിന്റെ ഓടിട്ട…

10 hours ago

അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും; ആപ്പിൾ സിഇഒ ടിം കുക്ക്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ആപ്പിൾ ഇന്ത്യയെ ആശ്രയിക്കുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിൾ…

10 hours ago

വട്ടകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം ചെയ്തു

വട്ടകുളം | ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ഉദ്ഘാടനം പ്രസിഡണ്ട് എം എ നജീബ് നിർവ്വഹിച്ചു. ആരോഗ്യ…

11 hours ago