Categories: EDAPPAL

തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു

എടപ്പാൾ: ശുകപുരം കാരാട്ട് സദാനന്ദൻ്റെ മകൾ രോഷ്ണി (30) തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.ചൊവ്വാഴ്ച രാത്രി ഭർത്താവ് രാജേഷിനൊപ്പം ചെന്നൈക്ക് പോയ രോഷ്ണി ബുധനാഴ്ച രാവിലെ ശൗചാലയത്തിൽ പോകാനായി പോയ സമയത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന

മകൾ: ഋതുലക്ഷമി
അച്ഛൻ :
കാരാട്ട് സദാനന്ദൻ
അമ്മ:ശ്രീകല
സഹോദരി:സനില
മൃതശരീരം വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കും.

Recent Posts

കുടിവെള്ള പദ്ധതിയുടെ പുരാതന പമ്പ് ഹൗസ് തകർന്നുവീണു

കുറ്റിപ്പുറം: ഗ്രാമപഞ്ചായത്തിലെ മുള്ളൂർക്കടവ് കുടിവെള്ള പദ്ധതിയുടെ പുരാതന പമ്പ് ഹൗസ് തകർന്നുവീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് പമ്പ് ഹൗസ്…

3 hours ago

AMMAയുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ

AMMAയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരുകളിലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്.…

3 hours ago

ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും ടൗണിനോടുള്ളഅവഗണനക്കുമെതിരെ 'ടീം കുറ്റിപ്പുറം'പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.തിരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസ്…

3 hours ago

‌ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ; ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകും

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ തുടങ്ങുമെന്ന് മന്ത്രി ജി.ആർ അനിൽ. അറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് സർക്കാർ…

5 hours ago

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

കൊച്ചി: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തില്‍ നിന്ന് നടൻ ജഗദീഷ് പിൻമാറി.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നല്‍കിയത്.വനിത 'പ്രസിഡന്റ്…

5 hours ago

സ്‌കൂൾ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ? ക്രിയാത്മകമായ ചർച്ചകൾ സ്വാഗതം ചെയ്യുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി…

5 hours ago