Categories: PUBLIC INFORMATION

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230415-WA0189-1024x1024-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-44478"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ &lpar;സാഫ്&rpar; മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ&sol; ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു&period; സൂക്ഷ്മ&nbsp&semi;തൊഴില്‍ സംരംഭങ്ങളുടെയും&nbsp&semi;&lpar;à´¡à´¿&period;എം&period;ഇ&rpar;&sol;കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും &lpar;ജെ&period;എല്‍&period;ജി&rpar; യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്&period; à´¡à´¿&period;എം&period;ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ &lpar;എഫ്&period;ഐ&period;എം&period;എസ്&rpar; അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്&period; ജെ&period;എല്‍&period;ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്&period; മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ&period;എല്‍&period;ജി യൂണിറ്റിനായി അപേക്ഷിക്കേണ്ടത്&period; പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍&comma; മാറാരോഗങ്ങള്‍ ബാധിച്ച കുടുംബത്തിലെ വനിതകള്‍&comma; ട്രാന്‍സ്ജന്‍ഡേഴ്‌സ്&comma; വിധവകള്‍&comma; തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍&comma; ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും&period; സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാകില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; പദ്ധതി തുകയുടെ&nbsp&semi;75&percnt; ഗ്രാന്റും 20&percnt; ബാങ്ക് വായ്പയും 5&percnt; ഗുണഭോക്തൃവിഹിതവും അടങ്ങുന്നതാണ് പദ്ധതി&period; ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ആയി ലഭിക്കും&period; ഡ്രൈഫിഷ് യൂണിറ്റുകള്‍&comma; ഹോട്ടല്‍ ആന്റ് കാറ്ററിങ്&comma; ഫിഷ് ബൂത്ത്&comma; ഫ്‌ളോര്‍ മില്‍&comma; ഹൗസ് കീപ്പിങ്&comma; ഐ&period;ടി അനുബന്ധ സ്ഥാപനങ്ങള്‍&comma; ടൈലറിങ് ആന്റ് ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍&comma; മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍&comma; പ്രൊവിഷന്‍ സ്റ്റോറുകള്‍&comma; ട്യൂഷന്‍ സെന്റര്‍&comma; കമ്പ്യൂട്ടര്‍ à´¡à´¿&period;ടി&period;പി സെന്റര്‍&comma; ലാബ് ആന്റ് മെഡിക്കല്‍ സ്റ്റോര്‍&comma; ഫുഡ് ആന്റ് ഫുഡ് പ്രൊസസ്സിങ് മുതലായവയും പ്രാദേശിക സാധ്യതയുളള യൂണിറ്റുകളും പദ്ധതി വഴി ആരംഭിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi;&nbsp&semi; അപേക്ഷകള്‍ പരപ്പനങ്ങാടി&comma; താനൂര്‍&comma; പുറത്തൂര്‍&comma; വെട്ടം&comma; പൊന്നാനി മല്‍സ്യഭവനുകളില്‍ നിന്നും സാഫിന്റെ ഉണ്യാലിലുള്ള നോഡല്‍ ഓഫീസില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ജൂലൈ 20 &nbsp&semi;മുതല്‍ വിതരണം ചെയ്യും&period; പൂരിപ്പിച്ച അപേക്ഷകള്‍&comma; അപേക്ഷകരുടെ ആധാര്‍ കാര്‍ഡ്&comma; റേഷന്‍ കാര്‍ഡ്&comma; ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്സ്ബുക്ക്&comma; മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍&comma; വിദ്യഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട മല്‍സ്യഭവനുകളില്‍ സമര്‍പ്പിക്കാം&period; കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍&colon; 9895711238&comma; 8606113008&comma; 0494 2666428&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

3 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

4 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

4 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

9 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

9 hours ago