Categories: Local news

തിരൂർ റെയിൽവേ മേൽപ്പാലം മേയിൽ തുറന്നേക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-34527"&sol;><figcaption>തിരൂർ &colon; നിർമാണം പൂർത്തിയായിട്ടും അനുബന്ധ റോഡില്ലാത്തതിനാൽ ഉദ്ഘാടനം കഴിയാത്ത സിറ്റി ജങ്ഷനിലെ തിരൂർ ടൗൺ റെയിൽവേ മേൽപ്പാലം വൈകാതെ തുറക്കും&period;<br>മേൽപ്പാലത്തിന്റെ അനുബന്ധ റോഡുപണി പുരോഗമിക്കുകയാണ്&period; 2018-ൽ പണി പൂർത്തിയായ റെയിൽവേ മേൽപ്പാലം അനുബന്ധ റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ തുറന്നുകൊടുത്തിരുന്നില്ല&period;<br>സംസ്ഥാന സർക്കാർ 9&period;60 കോടി രൂപ റെയിൽവേയ്ക്ക് കെട്ടിവെച്ച് റെയിൽവേയായിരുന്നു 30 മീറ്റർ നീളമുള്ള മേൽപ്പാലം നിർമാണം പൂർത്തിയാക്കിയത്&period; എന്നാൽ ഇരുഭാഗങ്ങളിലുമായി 350 മീറ്റർ അനുബന്ധറോഡ്‌ നിർമിക്കാൻ പൊതുമരാമത്തുവകുപ്പ് പണം വകയിരുത്തിയിരുന്നില്ല&period; ഇതുസംബന്ധിച്ച് &OpenCurlyQuote;മാതൃഭൂമി’ നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു&period; തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരൂരിലെത്തി അനുബന്ധറോഡ് നിർമാണത്തിന്റെ കാര്യങ്ങൾ സ്ഥലം <a href&equals;"http&colon;&sol;&sol;എം&period;എൽ&period;എയായ">എം&period;എൽ&period;എയായ<&sol;a> കുറുക്കോളി മൊയ്തീനുമായും ഉദ്യോഗസ്ഥരുമായും ചർച്ചചെയ്തിരുന്നു&period; ഇതിന്റെ അടിസ്ഥാനത്തിൽ അനുബന്ധറോഡ്‌ നിർമാണത്തിനായി 3&period;28 കോടി രൂപയുടെ ഭരണാനുമതി നൽകുകയും സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപ്പാക്കുകയും ചെയ്തു&period; തുടർന്ന് റോഡുപണി തുടങ്ങുകയായിരുന്നു&period;<br>പഴയ മേൽപ്പാലത്തിനു മുകളിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റാൻ സമയം വൈകിയതും അനുബന്ധറോഡ്‌ നിർമാണത്തിനു തടസ്സമായിരുന്നു&period; നിലവിൽ പഴയ പൈപ്പ്‌ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്&period; തിരൂർ ബസ്‌സ്റ്റാൻഡ് ഭാഗത്ത് 92 മീറ്റർ നീളവും സിറ്റി ജങ്ഷൻ ഭാഗത്ത് പത്തൊൻപതര മീറ്റർ നീളവുമാണ്‌ റോഡിനുണ്ടാകുക&period; ഈ റോഡ് യാഥാർഥ്യമായി പാലം തുറന്നാൽ തിരൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും&period; മേയ് അവസാനം പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

2 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

2 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

2 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

2 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

7 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

7 hours ago