Categories: തിരൂർ

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; പക്ഷോഭം ശക്തമാക്കും – എസ്.ഡി.പി.ഐ

&NewLine;<p>മലപ്പുറം&colon; മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്&period;à´¡à´¿&period;പി&period;ഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു&period; മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന ആവശ്യത്തോട് മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇക്കാലമത്ത്രയും സ്വീകരിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജനസംഖ്യയില്‍ ഒന്നാമതും വികസനത്തില്‍ പതിനാലാമതുമുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നത് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്&period; മലപ്പുറം ജില്ലയുടെ നാലില്‍ ഒന്നുള്ള പല ജില്ലകള്‍ക്കും ലഭിക്കുന്ന പരിഗണനയെ മലപ്പുറത്തിനും ലഭിക്കുന്നുള്ളൂ&period; ജനസംഖ്യാനുപാതികമായ വികസനം മലപ്പുറത്ത് നടക്കാത്തത് റവന്യൂ-ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മെല്ലെപ്പോക്ക് കൊണ്ടുകൂടിയാണ്&period; അതിന് പ്രധാന തടസ്സം അരക്കോടിയോളം ജനങ്ങളെ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുക സാധ്യമല്ലാത്തത് കൊണ്ടുമാണ്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മറ്റു ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിലയില്‍ താലൂക്കുകളോ വില്ലേജുകളോ അനുപാതികമായി ഇല്ലാത്തത് മലപ്പുറം ജില്ലയുടെ വികസനത്തിന് ഒരു വലിയ തടസ്സമായിരിക്കുകയാണ്&period; ഓരോ മേഖലകളിലും ജില്ലാ നേരിടുന്നത് വലിയ അവഗണനയും വിവേചനവുമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജില്ലയുടെ അവസ്ഥ ഇതായിട്ട് പോലും മലപ്പുറത്തിന് അര്‍ഹമായത് നേടിയെടുക്കാനോ അതിന് വേണ്ടി സമരം ചെയ്യാനോ ഇടത് വലത് ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ല&period; മലപ്പുറം മോഡല്‍ വികസനമെന്ന പേരില്‍ മലപ്പുറത്തെ ജനങ്ങളെ പിഴിഞ്ഞുള്ള വികസനമാണ് ഇപ്പോള്‍ മലപ്പുറത്ത് നടക്കുന്നത്&period; ഇത്തരമൊരു സഹവചര്യത്തിലാണ് തിരൂര്‍ ജില്ലയെന്ന മലപ്പുറത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടത്തിന്റെയും അര്‍ഹമായത് മലപ്പുറത്തിന് നേടിക്കൊടുക്കാന്‍ സാധിക്കാത്ത ജനപ്രതിനിധികളുടെയും നിലപാടിനെതിരെ എസ്ഡിപിഐ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനങ്ങള്‍&comma; പഞ്ചായത്ത് തല പദയാത്രകള്‍&comma; മണ്ഡലം തല ഡിമാന്‍ഡ് മാര്‍ച്ചുകള്‍&comma; ജില്ലാ റാലി ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് സംഘടിപ്പിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍ുമാരായ അഡ്വ&period; സാദിഖ് നടുത്തൊടി&comma; എ ബീരാന്‍ കുട്ടി&comma; ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. തവനൂർ: മഹാത്മജിയുടെ…

5 hours ago

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ മരണപ്പെട്ടു

അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87) ചൊവ്വാഴ്ച വൈകുന്നേരം 7.30 മരണപ്പെട്ടു.മക്കൾ -…

5 hours ago

കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2025-26 അധ്യാന വർഷത്തിലെ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന റോബോട്ടിക്സ് ആൻഡ് മോണ്ടിസോറി എക്സിബിഷൻ DRS ഇംഗ്ലീഷ് സ്കൂളിൽ…

8 hours ago

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

എടപ്പാൾ:-വനിതാ ശിശു വികസന വകുപ്പിൻ്റെ 2024-2025 വർഷത്തെ മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഗിരിജ ടീച്ചറെ പൊന്നാനി…

8 hours ago

റമദാന് മുന്നോടിയായി പള്ളികളിൽ ജല ജന്യ രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ആരോഗ്യ വകുപ്പ്

കാലടി. റമദാൻ വ്രതാരംഭത്തിനു മുന്നോടിയായി ജല ജന്യ രോഗങ്ങൾക്കെതിരെ പള്ളികളിൽ ബോധവൽക്കരണവു മായി കാലടി ആരോഗ്യ വകുപ്പ്.ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധുവിന്റെ…

8 hours ago

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്നഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ "നിളാ ധ്വിക " സപ്ലിമെന്റ്…

9 hours ago