Categories: തിരൂർ

തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു

ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ് എം.പി. ആവശ്യപ്പെട്ടു. തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
അഡ്വ: എ.എം.രോഹിത്ത്,
അടാട്ട് വാസുദേവൻ,
വി.ആർ.മോഹനൻ നായർ,
സലാം പോത്തനൂർ,
പ്രണവം പ്രസാദ്,
എം.ടി. അറമുഖൻ, ടി.ശശിധരൻ,
സുരേഷ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

Recent Posts

ഒടിയൻ റെക്കോർഡൊക്കെ ഇനി പഴങ്കഥ, കളക്ഷനിൽ നമ്പർ വൺ ചിത്രമായി എമ്പുരാൻ; പ്രീ സെയിൽ റിപ്പോർട്ട്

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ബുക്കിംഗ് ഓപ്പൺ ചെയ്ത് രണ്ട്‌ ദിവസം കഴിയുമ്പോൾ മലയാള…

5 hours ago

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നു.

പത്താം ക്ലാസിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാർച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേoബറിൽ…

6 hours ago

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തെരുവത്ത് വീട്ടിൽ ബാവ മകൻ അബ്ദുൽ റസാഖ്‌ ഇന്നലെ( 22/03/2025)റാസൽ ഖൈമ യിൽ വെച്ചു മരണപെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തെരുവത്ത് വീട്ടിൽ ബാവ മകൻ അബ്ദുൽ റസാഖ്‌ ഇന്നലെ( 22/03/2025)റാസൽ ഖൈമ യിൽ വെച്ചു മരണപെട്ടു.…

6 hours ago

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുക.-തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ അലെർട്ട്.

എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്…

7 hours ago

ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണം:സി.ഹരിദാസ്

എടപ്പാള്‍:ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ്…

8 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ…

8 hours ago