Categories: EDAPPAL

തിരഞ്ഞെടുപ്പിനെ നേരിടാൻ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സജ്ജം

തവനൂർ മണ്ഡലം മുസ്ലിം ലീഗ് ഇലക്ഷൻ എക്സ്പെർട്ട് മീറ്റ്.

എടപ്പാൾ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെഭാഗമായി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ എക്സ്പെർട്ട് മീറ്റ് സംഘടിപ്പിച്ചു. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച എക്സ്പെർട്ട് മീറ്റ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ സെയ്‌തലവി മാസ്റ്റർ, ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി, ലത്തീഫ് ഐങ്കലം, ആർ.കെ അബ്ദുൽ ഹമീദ്,പി കുഞ്ഞിപ്പ ഹാജി,പത്തിൽ അഷ്‌റഫ്‌, അലിക്കുട്ടി മാസ്റ്റർ,വി പി മൊയ്‌ദീൻ കോയ,മുജീബ് പൂളക്കൽ, കെ.ടി ബാവഹാജി,അമീൻ കൂട്ടായി, റാഫി,സി.പി കുഞ്ഞുട്ടി മംഗലം എന്നിവർ സംസാരിച്ചു.

Recent Posts

‌തൃശൂരിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വർണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്‍റെ മൊഴി

തൃശൂര്‍: തൃശ്ശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്.മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

1 minute ago

ഇന്റർനാഷണൽ ടൈഗർ ഡേ ആഘോഷിച്ചു

മറവഞ്ചേരി: ഹിൽ ടോപ് പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ ടൈഗർ ഡേ വർണ്ണശബളമായി ആഘോഷിച്ചു. കടുവ സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവത്കരണത്തിനു വേണ്ടി…

28 minutes ago

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം നടത്തി

വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…

2 hours ago

കൊല്ലത്ത് ബസ്സിലെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…

2 hours ago

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…

2 hours ago

എം പി കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…

2 hours ago