Categories: THAVANUR

തവനൂർ ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണ വിപണന മേളക്ക് ആരംഭം.

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; ഖാദി ഓണം മേള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് ഉദ്ഘാടനം നിർവ്വഹിച്ചു&period; കെ&period;രവീന്ദ്രൻ അധ്യക്ഷത വഹിച്ചു&period; ടി&period; ജാനകി ആദ്യവില്പന ഏറ്റുവാങ്ങി&period; വി&period;ആർ&period;മോഹനൻ&comma; പി&period; ജ്യോതി&comma; ടി&period;ശശീധരൻ&comma; എം&period;കെ&period;ശ്യാമപ്രസാദ്&comma; പി&period;കെ&period;പ്രവീഷ് എന്നിവർ പ്രസംഗിച്ചു&period; ഓണ മേളയിൽ ഖാദിക്ക് 30 &percnt; റിബേറ്റും&comma; 50 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്&period; മേള സെപ്റ്റംബർ 4 ന് സമാപിക്കും&period; സർക്കാർ&comma; അർദ്ധ സർക്കാർ&comma; ബാങ്ക് &comma;പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്&period;കുപ്പടം ദോത്തികൾ&comma; കോട്ടൻസാരികൾ&comma; ഷർട്ട് പീസുകൾ&comma; ബെഡ് ഷീട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം &colon; ഖാദി ഓണം വിപണനമേള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

7 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

8 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

9 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

10 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

10 hours ago