Categories: MARANCHERY

തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷികം:സ്വാഗത സംഘം രൂപീകരിച്ചു

&NewLine;<p>മാറഞ്ചേരി&colon;പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു&period;മെയ് ആദ്യവാരത്തിൽ നടത്തുന്ന വാർഷികത്തിൻ്റെ പ്രവർത്തന പരിപാടികൾ തണൽ പ്രസിഡൻ് എ&period;അബ്ദുൾ ലത്തീഫ് വിശദീകരിച്ചു&period;വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എ&period; മൻസൂർ റഹ്മാർ ഉദ്ഘാടനം ചെയ്തു&period;ചിറ്റാറയിൽ കുഞ്ഞു &comma;പി&period; അബ്ദുസ്സമദ്&comma; കെ&period;വി&period; മുഹമ്മദ്&comma; യു സാലിഹ്&comma; അബ്ദു കുഞ്ഞിമോൻ&comma;സുബൈദ ടീച്ചർ&comma; ബേബി പാൽ&comma;റീന ടീച്ചർ എന്നിവർ പ്രസംഗിച്ചു&period;സ്വാഗത സംഘം ഭാരവാഹികളായി താഴെ പറയുന്നവരെ തെരത്തെടുത്തു&period;എ&period; അബ്ദുൾ ലത്തീഫ് &lpar;ചെയർമാൻ&rpar;എ&period; മൻസൂർ &lpar; വൈ&period; ചെയർമാൻ&rpar; ബേബിപാൽ &lpar; ജനറൽ കൺവീനർ&rpar; സുബൈദ ടീച്ചർ &lpar;കൺവീനർ&rpar;റീന ടീച്ചർ &lpar;കലാ മത്സരങ്ങൾ&rpar; ആരിഫ വടമുക്ക് &lpar;കായിക മത്സരം&rpar; റജീന നാസർ &lpar;രചനാ മത്സരങ്ങൾ&rpar; റംഷിയ&lpar;ബാല സഭാ മത്സരങ്ങൾ&rpar; ഹൈറുന്നിസ &comma; റസീന &lpar; വളണ്ടിയർ വിഭാഗം&rpar; ജാബിറ &lpar;ഭക്ഷണം&rpar; തുടങ്ങിയവരെ തെരഞ്ഞെടുത്തു&period;നൂറ്റി ഒന്ന് പേരടങ്ങുന്ന സ്വാഗത സംഘത്തിന് രൂപം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

38 minutes ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

44 minutes ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

1 hour ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

2 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

2 hours ago

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

പൊന്നാനി : തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ…

2 hours ago