എടപ്പാൾ. ഒറ്റയാവരുത് ഒരാശയമാവുക എന്ന തലവാചകത്തിൽ സെക്ടർ കൗൺസിലുകൾക്ക് എസ്എസ്എഫ് എടപ്പാൾ ഡിവിഷനിൽ തുടക്കമായി. 7 യൂണിറ്റുകളിലും കൗൺസിൽ പൂർത്തിയാക്കി എസ്എസ്എഫ് എടപ്പാൾ സെക്ടർ കൗൺസിൽ നടുവട്ടം മർകസുൽ ഹംദിയയിൽ നടന്നു.എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി സിറാജ് താനൂർ കൗൺസിൽ ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ ജനറൽസെക്രട്ടറി കെ സൈഫുള്ള അദനി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു പ്രവർത്തന, സംഘടന ഫിനാൻസ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു 2022- 2024 വർഷത്തേക്കുള്ള SSF എടപ്പാൾ സെക്ടർ ഭാരവാഹികളെ കൗൺസിൽ തിരഞ്ഞെടുത്തു പ്രസിഡണ്ട് സഹദ് ഇർഷാദി കാളാച്ചാൽ ജനറൽ സെക്രട്ടറി അൻഷാദ് കോലളമ്പ് ഫിനാൻസ് സെക്രട്ടറി ഫാഇസ് ബുഖാരി നെല്ലിശ്ശേരി സെക്രട്ടറിമാരായി ഫത്താഹ് നടുവട്ടം ആബിദ് മുഹീനി ആളം നജീം കോലളമ്പ്
അയ്യൂബ് മുസ്ലിയാർ എടപ്പാൾ ഹനീൻ നെല്ലിശ്ശേരി,അനസ് കോലളമ്പ് ഷാഹിദ് നെല്ലിശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു.
ഡിസംബർ 26ന് വേങ്ങരയിൽ നടക്കുന്ന എസ്എസ്എഫ് മലപ്പുറം (വെസ്റ്റ്) ജില്ലാ റാലിയുടെ വിളംബര നടുവട്ടം സെന്ററിൽ നടന്നു,
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…
ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക്…
കുറ്റിപ്പുറം : അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്മാൻ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി…
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…