ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

&NewLine;<p class&equals;"wp-block-paragraph">മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്&period; ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്&period; &ZeroWidthSpace;30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി&period; ഇനി അനാവശ്യമായി ഡാറ്റ പായ്ക്കുകൾക്ക് പണം നൽകേണ്ടതില്ല&period; വോയ്‌സ്-എസ്എംഎസ് പ്ലാനുകൾക്ക് നിരക്ക് കുറയും&period; ഇത് സംബന്ധിച്ച് ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകി&period;‌&ZeroWidthSpace;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ഇനി നിർബന്ധമാക്കി&period; ഡാറ്റ ആവശ്യമില്ലാത്തും ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കും ഡാറ്റാ പായ്ക്കുകൾ ഭാരമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ സുപ്രധാന നീക്കം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ &lpar;13-ാം ഭേദഗതി&rpar; ചട്ടങ്ങൾ പുറത്തിറക്കി&period; കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളുടെ ലഭ്യതക്കുറവ് പ്രധാനമായും ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെയും&comma; വോയ്‌സ്-എസ്എംഎസ് സേവനങ്ങളോടൊപ്പം ഡാറ്റ കൂടി ഉൾപ്പെടുത്തിയുള്ള പ്ലാനുകൾക്കായി പണം മുടക്കാൻ ആഗ്രഹിക്കാത്തവരെയുമാണെന്ന് റെഗുലേറ്റർ വ്യക്തമാക്കി&period; കൂടാതെ&comma; പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാൾ കൂടുതൽ കാലാവധിയുള്ള കുറഞ്ഞത് ഒരു സ്പെഷ്യൽ താരിഫ് വൗച്ചറുകൾ എങ്കിലും ടെലികോം കമ്പനികൾ നൽകേണ്ടതുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു&period; ഇതിൽ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു&period; നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്&period; ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്&period; ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ…

22 minutes ago

മലവെള്ളപ്പാച്ചിലിൽ മരണം ആറായി; കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ ദൗത്യം അവസാനിച്ചു..!

നിലമ്പൂർ പൂക്കോട്ടുംപാടം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ടി.കെ. ഉന്നതി സ്വദേശി സജിതയുടെ…

28 minutes ago

പ്രിയദർശിനിക്ക് ’ ഇന്ന് 100: 13 കോടി സൗജന്യ യാത്ര; വനിതകൾ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ഇന്ന് നൂറാം ദിനത്തിലേക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നതായി…

7 hours ago

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ല; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമല്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ…

7 hours ago

പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

പാലക്കാട് : പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി…

7 hours ago

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പൊലീസ് ചമഞ്ഞെത്തി 17കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം. തെക്കൻ ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന…

10 hours ago