Categories: Travel

ട്രെയിന്‍ യാത്ര നിരക്ക് കൂടും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

&NewLine;<p class&equals;"wp-block-paragraph">രാജ്യത്തെ പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍&period; എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്&period;പാസഞ്ചര്‍ ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ മുകളില്‍ അര പൈസ കൂട്ടിയിട്ടുണ്ട്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നുമുതല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടു മണിക്കൂറിനു മുന്‍പ് പ്രസിദ്ധീകരിക്കും&period; തല്‍ക്കാല്‍ ബുക്കിങ്ങിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്&period; ടിക്കറ്റ് നിരക്കില്‍ മാത്രമല്ല റിസര്‍വേഷവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുമുണ്ട് മാറ്റം&period; ഇന്നുമുതല്‍ തല്‍ക്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് മാത്രമേ ഐആര്‍സിടിസി ആപ്പുകളിലും റെയില്‍വേ വെബ്‌സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജൂലൈ 15 മുതല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒ ടി പി നിര്‍ബന്ധമാണ്&period; ഏജന്റ്മാര്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലും ഒ ടി പി നമ്ബര്‍ ബാധകമാണ്&period; ഏജന്റ് മാര്‍ക്ക് തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എസി കോച്ചുകള്‍ രാവിലെ 10 മുതല്‍ 10&colon;30വരെയും നോണ്‍ എസി കോച്ചുകളില്‍ 11 മുതല്‍ 11&colon;30 വരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ലീപ്പര്‍ ക്ലാസുകളില്‍ ഒരു കിലോമീറ്ററിന് അര പൈസയാണ് വര്‍ദ്ധിച്ചിരിക്കുന്നത്&period; എക്‌സ്പ്രസ്സ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം സബര്‍ബന്‍ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകളിലും വര്‍ദ്ധനവില്ല&period; ഇന്നുമുതല്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ എട്ടുമണിക്കൂര്‍ മുന്‍പ് പ്രസിദ്ധീകരിക്കും&period; നേരത്തെ ഇത് നാലു മണിക്കൂര്‍ മുന്‍പായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്&period; ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടേണ്ട ട്രെയിനുകളില്‍ തലേന്ന് ഒമ്ബതുമണിക്ക് മുന്‍പ് തന്നെ ചാര്‍ട്ട് തയ്യാറാക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago