Categories: Local newsPONNANI

ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ A l T U C പ്രതിഷേധ മാർച്ച് നടത്തി

ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ A l T U C പ്രതിഷേധ മാർച്ച് നടത്തി പൊന്നാനി 2023-24 വർഷത്തേക്ക് പൊന്നാനി താലൂക്ക് അമ്മയും കുഞ്ഞും ഹോസ്പിറ്റലിൽ നടന്ന മാതൃയാനം ലേലത്തിൽ പങ്കെടുത്ത വ്യക്തി കോട്ട് ചെയ്തത് മിനിമം ചാർജ് ( 248  രൂപയും പിന്നിട് വരുന്ന ഓരോ ക്കിലേ മീറ്ററിന് 14.50 പൈസയും ആയിരുന്നു എന്നാൽ എതിർകക്ഷി കോട്ട് ചെയ്ത (മിനിമം ചാർജ് 249 പിന്നീട് വരുന്ന ഒരോ കിലോമീറ്ററിന് 12.90 ആയിരുന്നു ഈ അവസരത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് പി ർ ഒ എന്നിവരുടെ സാനിദ്ധ്യത്തിൽ നെഗോഷ്യേഷൻ അടിസ്ഥാനത്തിൽ ഒരു വ്യക്തി എഴുതിക്കൊടുത്ത (248 മിനിമം ചാർജ് കിലോമീറ്റർ 12.50 ഓടാൻ തയ്യാറായി ആശുപത്രി സൂപ്രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട്  പി ർ ഒ എന്നിവരുടെ സാനിദ്ധ്യത്തിൽ എഴുതി ഒപ്പിട്ടു നൽകുകയും ചൈതിരുന്നു ആ നൽകിയ ടെന്റർ പിന്നീട് നടന്ന എച്ച് എം സി കമ്മിറ്റിയിൽ സബ്മിറ്റ് ചെയ്യാതെ കുറഞ്ഞ തുക പറഞ്ഞ ആളെക്കാളും ഉയർന്ന സംഖ്യയായ (12.90 കിലോമീറ്റർ മിനിമം ചാർജ് 249 ന് കൊട്ട്യാ ഷൻ വെച്ച വെക്തിക്ക് ടെന്റർ ഉറപ്പിക്കുകയും ചൈത ഹോസ്പ്പിറ്റൽ മാനേജിഗ് കമ്മറ്റിയുടെയും ഹോസ്പ്പിറ്റൽ സുപ്രണ്ടിന്റെയും നടപടിക്ക് എതിരെ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ എഐടിയുസി പ്രതിഷേധം മാർച്ച് നടത്തി . എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ എ കെ ജബ്ബാർ സമരം ഉദ്ഘാടനം ചെയ്തു. എഐടിയുസി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡണ്ട് എ കെ നാസർ അധ്യക്ഷത വഹിച്ചു.ഹനീഫ. നവാസ്.ബാവക്ക. സുബൈർ. ഹംസ അഷ്റഫ്. അയ്യൂബ്. ഫാറൂഖ്. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Recent Posts

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…

2 hours ago

എടപ്പാള്‍ നാഗമ്പാടം തോട് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതായി പരാതി

എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…

2 hours ago

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…

2 hours ago

രക്ഷയില്ല; സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…

4 hours ago

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…

5 hours ago

എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി

ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…

6 hours ago