Categories: Uncategorized

ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-1-11-1024x1024&period;jpg" alt&equals;"" class&equals;"wp-image-39395"&sol;><figcaption>കൗമാരക്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ടീൻ പാത്ത് 2023 ആദ്യ എഡിഷൻ ഉദ്ഘാടനം വെളിയംകോട് എംടിഎം കോളേജ് സെക്രട്ടറി എൻ എന്‍&period;ഹവ്വാഹുമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു&period; ഒരു വര്‍ഷത്തില്‍ ആറ് എഡിഷനിലായി നടക്കുന്ന ഗ്രീന്‍ പാത്തിന്റെ ആദ്യ എഡിഷനില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു&period; ഹരിയാലി സാംസ്‌കാരിക സമിതിയുമായി സഹകരിച്ച് നടത്തിയ ആദ്യ എഡിഷനില്‍ ശാഹുല്‍ പഴുന്നാന ക്ലാസ്സിന് നേതൃത്വം നല്‍കി&period; എം&period;ശ്രീരാമനുണ്ണി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു&period; ഗ്രൂപ്പ് ഡൈനമിക്‌സ് എഫക്ടീവ് കമ്മ്യൂണിക്കേഷന്‍&comma; പേഴസ്ണാലിറ്റി ഡവലപ്‌മെന്റ് &comma; മൈ ഇന്ത്യ&comma; ആര്‍ട്ട് ഓഫ് ബിഹേവിയര്‍&comma; അഡോളസന്‍സ് ആന്‍ഡ് സോഷ്യല്‍ അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളില്‍ വിവധ എഡിഷനുകളില്‍ ക്ലാസ്സുകള്‍ നടക്കും&period; മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അഡ്വ കെ&period;എ ബക്കര്‍&comma; ടി&period; അരീഫ് മാസ്റ്റര്‍&comma;മീന കുമാരി ടീച്ചര്‍&comma; റിയാസ്&period;വി &comma; അഷ്‌കര്‍&period; കെ&comma; തുടങ്ങിയവര്‍ പ്രസംഗിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

2 hours ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

2 hours ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

2 hours ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

15 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

15 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

15 hours ago