Categories: CHANGARAMKULAM

ടാറിട്ട റോഡിൽ കെട്ടിനിന്ന ചെളിയിൽ തെന്നി വീണ് കൈ എല്ല് പൊട്ടിയയുവാവ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കൊടതിയിലേക്ക്‌

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270-1024x496&period;jpg" alt&equals;"" data-id&equals;"17539" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&sol;eid7tju23270&sol;" class&equals;"wp-image-17539"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ആലംകോട്‌ ഗ്രാമ പഞ്ചായത്തിലെ 10 ആം വാർഡിൽ സി എച്ച്‌ നഗർ-മാങ്കുളം സമദാനി റോഡിലാണു സംഭവം&period; വാട്ടർ അതോറിറ്റിക്ക്‌ പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ വേണ്ടി കരാറുകാർ കാന കീറിയ ശേഷം അമർത്തി മൂടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ മണ്ണൊലിച്ചു വന്ന് റോഡ്‌ ചളിക്കുളമായിരുന്നു&period; രാത്രി കാൽനടയായി പള്ളിയിലേക്ക്‌ പോയ കോക്കൂർ സ്വദേശി കെ ടി അഷ്‌റഫാണു ചളി മൂടിയ റോഡിൽ വീണ്‌ എല്ല് പൊട്ടിയത്‌&period;തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220428-WA0008-2-1024x768&period;jpg" alt&equals;"" data-id&equals;"17575" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220428-WA0008-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;17575" class&equals;"wp-image-17575"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്നു തന്നെ കോക്കൂർ സ്വദേശിയായ ഒരു സ്കൂട്ടർ യാത്രക്കാരൻ ഇതേ റോഡിലെ ചെളിയിൽ വീണു നിസ്സാരമായ പരിക്കുകൾ പറ്റിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്തിൽ പലയിടങ്ങളിലും കരാറുകാർ റോഡിൽ കുഴിയെടുത്ത ശേഷം പഴയ പടിയാക്കാൻ മിനക്കെടാതെ മുങ്ങുന്നതായി പരാതി ഉയരുന്നുണ്ട്‌&period; റോഡ്‌ അരികിൽ കുന്ന് കൂട്ടിയിട്ടിരിക്കുന്ന മണ്ണ്‌ പാടങ്ങളിലേക്ക്‌ ഒലിച്ചു പോകുകയാണ്‌&period; ടാർ ചെയ്ത ഭാഗം കാന കീറാൻ പൊളിച്ചാൽ ഉടൻ തന്നെ അത്‌ കൃത്യമായി മണ്ണിട്ട്‌ മൂടി അമർത്തണമെന്നും&comma; മണ്ണൊലിച്ചു പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിയമം ഉണ്ട്‌&period; പൊളിച്ച ടാർ ഭാഗം ഉടൻ തന്നെ കോൺക്രീറ്റ്‌ കൊണ്ടോ മറ്റോ പഴയ പടിയാക്കുകയും വേണം&period;&period; എന്നാൽ കരാറുകാർ പലപ്പോഴും ഇതിനു തയ്യാറല്ല&period; നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ മാത്രമാണു അവർ പണികൾ കാര്യക്ഷമമായി ചെയ്യുന്നത്‌&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

2 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

6 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

6 hours ago