Categories: PUBLIC INFORMATION

ഞാനുദ്ദേശിച്ചത് ഇതല്ല!; ആപ്പിള്‍ വിഷന്‍ പ്രോയെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-2-5&period;jpg" alt&equals;"" class&equals;"wp-image-40773"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്തിടെയാണ് &&num;8216&semi;വിഷന്‍ പ്രോ&&num;8217&semi; എന്ന പേരില്‍ ആപ്പിള്‍ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്&period; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ക്വെസ്റ്റ് ഹെഡ്‌സെറ്റുകള്‍ക്കൊരു ശക്തനായ എതിരാളിയാണ് വിഷന്‍ പ്രോ&period; എന്നാല്‍ ആപ്പിള്‍ പുറത്തിറക്കിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് സക്കര്‍ബര്‍ഗിന് അത്ര ഇഷ്ടമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്&period;കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള വീക്ഷണം ചിലപ്പോള്‍ അതായിരിക്കാം&period; പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ ഒന്നല്ല &excl; എന്ന് വിഷന്‍ പ്രോയെ കുറിച്ച് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു&period; കോവിഡ് കാലത്തിന് ശേഷം സിലിക്കണ്‍ വാലി കാമ്പസില്‍ മെറ്റ ടീമംഗങ്ങളെല്ലാം ഒത്തുകൂടിയ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍&period;അടിസ്ഥാനപരമായി കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള ആപ്പിളിന്റേയും തന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നാണ് അദ്ദേഹം ഇതുവഴി അഭിപ്രായപ്പെടുന്നത്&period;ഇന്റര്‍നെറ്റിന്റെ ഭാവി മെറ്റാവേഴ്‌സ് ആണെന്നാണ് സക്കര്‍ബര്‍ഗിന്റെ വീക്ഷണം&period; യഥാര്‍ത്ഥ ലോകത്തെന്ന പോലെ ആളുകള്‍ക്ക് പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന ഒരു സമാന്തര വിര്‍ച്വല്‍ ലോകം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികള്‍ മുന്നോട്ടുപോവുന്നത്&period; തീര്‍ത്തും &&num;8216&semi;സോഷ്യല്‍&&num;8217&semi; ആയാണ് തമ്മള്‍ മെറ്റാവേഴ്‌സിനെ കാണുന്നത് എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു&period; ആപ്പിള്‍ പ്രദര്‍ശിപ്പിച്ച ഡെമോയിലെല്ലാം ഒരാള്‍ തന്റെ ഇരിപ്പിടത്തില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് മാത്രമാണ് കാണിച്ചിരിക്കുന്നത്&period;കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റുകയും പദ്ധതിയില്‍ വന്‍തുക നിക്ഷേപിക്കുകയും ചെയ്ത സക്കര്‍ബര്‍ഗിന് പക്ഷെ ഇക്കാലയളവില്‍ ഈ രംഗത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല&period; ആപ്പിളിന്റെ വിഷന്‍ പ്രോ എന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റും സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നുള്ളത് ശരിയാണ്&period; ആപ്പിള്‍ ഇക്കോ സിസ്റ്റത്തെ കുറച്ചുകൂടി വലിയ കാന്‍വാസിലേക്ക് അവതരിപ്പിക്കാനാവുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് വിഷന്‍ പ്രോ അവതരിപ്പിക്കപ്പെട്ടത്&period; നമുക്കുചുറ്റുമുള്ള യഥാര്‍ത്ഥ ലോക പരിസ്ഥിതിയില്‍ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിഷന്‍ പ്രോ&period; ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വിലയുമുണ്ട്&period; എന്നാല്‍ വെറും ഏകദേശം 41216 രൂപ വിലവരുന്നതാണ് മെറ്റയുടെ ക്വെസ്റ്റ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്&period; വരാനിരിക്കുന്ന ഹെഡ്‌സെറ്റ് ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായതും മിക്‌സഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും മികച്ച രീതിയില്‍ അനുഭവിക്കാന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

2 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

3 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

6 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

6 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

9 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

9 hours ago