Categories: CHANGARAMKULAM

ജൂലൈ 9 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:കെ എസ് ടി എ

&NewLine;<p>ചങ്ങരംകുളം&colon;ജൂലൈ 9 പണിമുടക്ക്&comma;ആഗസ്ത് 2 ലെ പ്രക്ഷോഭം എന്നിവ വിജയിപ്പിക്കാന്‍കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ &lpar;കെഎസ് ടിഎ&rpar;എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു&period;എടപ്പാൾ ബിആര്‍സി യിൽ വെച്ച് നടന പ്രവർത്തക കൺവെൻഷൻ കെഎസ്ടിഎ മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത് ലൂക്ക് ഇഎസ് ഉദ്ഘാടനം ചെയ്തു&period;കെഎസ്ടിഎ ഉപജില്ലാ പ്രസിഡണ്ട് കെ&period;എം സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ടിഎ മലപ്പുറം ജില്ലാ ജോ&colon;സെക്രട്ടറി സിഹരിദാസൻ &comma;കെഎസ്ടിഎ മലപ്പുറം ജില്ലാഎക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഷെരീഫ് എന്നിവർ വിശദീകരണം നടത്തി&period;കെ എസ് ടി എ എടപ്പാൾ സബ്ജില്ലാ സെക്രട്ടറി സുബീന പി&period;പി സ്വാഗതവും ജോ&colon;സെക്രട്ടറി ശ്രീകാന്ത് കെ&period;എസ് നന്ദിയും പറഞ്ഞു&period;ഭാരവാഹികളായ സജി സി &comma;അജയ് ആർ കെ&period;പ്രിയ പിസി അനീഷ് എംഎ എന്നിവരും സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

20 minutes ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

1 hour ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

1 hour ago

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം…

1 hour ago

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

2 hours ago

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ…

2 hours ago