Categories: PONNANI

ജീവനക്കാരുടെ കുറവും വാഹനങ്ങളുമില്ലാതെ പൊന്നാനി അഗ്നിരക്ഷാസേന

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220723-WA0003-721x1024&period;jpg" alt&equals;"" class&equals;"wp-image-21395"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ഓഫീസിലെ ഫോൺ ബെല്ലടിക്കുമ്പോൾ പൊന്നാനിയിലെ അഗ്നിരക്ഷാസേനയ്ക്ക് ഉള്ളിൽ തീയാണ്&period; വലിയ ദുരന്തവാർത്തയാകരുതേ എന്ന പ്രാർഥനയിലാണ് ഓരോ ഫോൺ കോളും അറ്റൻഡ് ചെയ്യുന്നത്&period; ഓടിയെത്താൻ നല്ല വാഹനങ്ങളോ ജീവനക്കാരോ ഇല്ലാത്തതിന്റെ ആധിയിലാണ് ഇവിടെയുള്ളവർ&period;<br>കൂട്ടസ്ഥലംമാറ്റം ഇരുപതോളം ജീവനക്കാരുടെ കുറവാണ് പൊന്നാനിയിലെ അഗ്നിരക്ഷാസേനയിലുണ്ടാക്കിയത്&period; സ്ഥലംമാറിപ്പോയവർക്ക് പകരം ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്&period; ജീവനക്കാർ കുറവുള്ള ഇടങ്ങളിലേക്ക് വർക്കിങ് അറേഞ്ച്‌മെന്റിൽ ജീവനക്കാരെ നിയമിക്കാറുണ്ടെങ്കിലും പൊന്നാനിയിൽ അതുമുണ്ടായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ സേവനപരിധിയുള്ള ഫയർ സ്റ്റേഷനാണ് പൊന്നാനിയിലേത്&period; കാലപ്പഴക്കംചെന്ന ഏതാനും വാഹനങ്ങളുമായാണ് ഉള്ള ജീവനക്കാർ എല്ലായിടത്തേക്കും ഓടിയെത്തുന്നത്&period; കുറ്റിപ്പുറം പാലം മുതൽ തൃശ്ശൂർ ജില്ലാതിർത്തിയായ കോലിക്കര വരെയും പാലക്കാട് ജില്ലാതിർത്തിയായ നീലിയാട് വരെയും ചാവക്കാട് മന്ദലാംകുന്ന് വരെയുമാണ് ഈ ഓഫീസിന്റെ പരിധി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>42 ജീവനക്കാരുടെ തസ്തികയുള്ളതിൽ പലതും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്&period; സ്റ്റേഷൻ ഓഫീസറും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറും ഉണ്ട്&period; നാല് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്&period; ദുരന്തസ്ഥലങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വിരലിലെണ്ണാവുന്നതേ ഇവിടെയുള്ളൂ&period; 24 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് എട്ടുപേർ മാത്രമാണ് ഉള്ളത്&period; ഇതിൽ രണ്ടുപേർ അവധിയിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുൻപ് ഒൻപത് ഡ്രൈവർ തസ്തികയുണ്ടായിരുന്നെങ്കിലും പിന്നീടത് ഏഴാക്കി ചുരുക്കി&period; ഇതിൽതന്നെ പലരും സ്ഥലം മാറിപ്പോയതോടെ നിലവിൽ നാല് ഡ്രൈവർമാർ മാത്രമാണ് ഉള്ളത്&period; അഗ്‌നിരക്ഷാ സേനയ്ക്ക് സഹായിയായി പ്രവർത്തിക്കുന്ന ഹോംഗാർഡുമാരുടെ എണ്ണവും ഇവിടെ കുറവാണ്&period; നാല് പേരാണ് ഇപ്പോഴുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാലപ്പഴക്കമുള്ള വാഹനങ്ങളാണ് സ്വന്തമായിട്ടുള്ളത്&period; രണ്ട് വലിയ വാഹനങ്ങളുള്ളത് 2004-ലും 2014-ലും അനുവദിച്ചതാണ്&period; ഇതിൽ ഒന്നുമാത്രമാണ് ശരിയായി ഉപയോഗിക്കാൻ കഴിയുന്നത്&period; എമർജൻസി റസ്‌ക്യൂ വെഹിക്കിളില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

12 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

12 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

17 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

19 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago