Categories: EDAPPAL

ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല

&NewLine;<p>എടപ്പാൾ&colon; ജയിച്ചാൽ തവനൂർക്കാർക്ക് തന്നെ തേടി കുറ്റിപ്പുറം പാലത്തിന് അപ്പുറം വരേണ്ട സാഹചര്യമുണ്ടാകില്ല എന്നും&period; തവനൂരിൽ സ്ഥിരം താമസമാക്കുകയും ആഴ്ചയിൽ ഇന്ന ദിവസം മണ്ഡലത്തിലെ ഇന്ന സ്ഥലത്ത് ചെന്നാൽ എം&period;എൽ&period;എ യെ നേരിൽ കാണാം എന്ന് മണ്ഡത്തിലെ ആർക്കും പറയാൻ കഴിയുന്ന സാഹചര്യമായിരിയ്ക്കും ഉണ്ടാവുക എന്നും യു&period;ഡി&period;എഫ് സ്ഥാനാർത്ഥി വി&period;എസ് ജോയ്&period; നിലവിലെ എം&period; എൽ&period;എ യെ എവിടെ ചെന്നാൽ കാണാമെന്നും മണ്ഡലത്തിൽ ഒരു ദിവസമെങ്കിലും താമസിച്ചിട്ടുണ്ടോ എന്നും തവനൂരിലെ ജനത്തിന് അറിയാത്ത സ്ഥിതിയാണ്&period; ജനങ്ങൾക്കൊപ്പം ഉണ്ടാവുക എന്നത് ഭംഗിവാക്കായിരിയ്ക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു&period; തൃപ്രങ്ങോട് പഞ്ചായത്ത് പര്യടനത്തിൽ സംസാരിക്കുയെയിരുന്നു അദ്ധേഹം&period; വലിയ സ്വീകാരത നേടിയ വാക്ക് വിത്ത് ജോയി ഇന്ന് രാവിലെ കാലടി പഞ്ചായത്തിൽ സംഘടിപ്പിച്ചു&period; തുടർന്ന് സ്ഥാനാർത്ഥിയുടെ പഞ്ചായത്ത് പര്യടനത്തിന് തൃപ്രങ്ങോട് തുടക്കമായി&period; രാവിലെ ഒമ്പത് മണിയ്ക്ക് മുള്ളൻമടയിൽ ആരംഭിച്ച പര്യടനം വൈകുന്നേരം ബീരാഞ്ചിറയിൽ സമാപിച്ചു&period; മുപ്പത്ത് രണ്ട് ഇടങ്ങളിൽ വോട്ടർമ്മാരെ അഭിസംബോധന ചെയ്ത് സ്ഥാനാർത്ഥി സംസാരിച്ചു&period; ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിയ്ക്ക് യു&period; ഡി&period;എഫ് പ്രവർത്തകർ ഒരുക്കിയിരുന്നത്&period; പര്യടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി&period;പി ബാവഹാജി ഉദ്ഘാടനം ചെയ്തു&period; അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൂടുതൽ ഭൂരിപക്ഷമുണ്ടാക്കിയാല്‍ 15 ദിവസത്തെ സൗജന്യ വിദേശയാത്ര വാഗ്ദാനം; ലീഗ് സംസ്ഥാന വൈസ് പ്രസി. സി.പി ബാവ ഹാജിക്കെതിരെ കേസ്

എടപ്പാൾ: തവനൂരിലെ വിദേശയാത്ര വാഗ്ദാനത്തിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവ ഹാജിക്ക് എതിരെയാണ്…

44 minutes ago

പ്രഭാതനടത്തവും മാരത്തോണുമായി യുവാക്കൾ; തവനൂരിലെ ചെറുപ്പത്തിനൊപ്പം ചുറുചുറുക്കോടെ കെ.ടി ജലീൽ

എടപ്പാൾ: നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രഭാതനടത്തത്തിലും മാരത്തോണിലും ചുറുചുറുക്കോടെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലും…

46 minutes ago

ആവേശവുമായി എൽ ഡി എഫ് റാലിയിൽ ആയിരങ്ങൾ

എടപ്പാൾ: തവനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടപ്പാളിൽ സംഘടിപ്പിച്ച എൽഡിഎഫ് റാലിയിൽ…

49 minutes ago

പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചങ്ങരംകുളം:-പോലീസിൻ്റെ പ്രവർത്തന രീതികളും നിയമസംരക്ഷണത്തിൻ്റെ പ്രാധാന്യവും പരിചയപ്പെടുന്നതിന് വേണ്ടി പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിലെത്തിയ…

5 hours ago

പത്തുവര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണം തള്ളി

മലപ്പുറം: കാലാകാലങ്ങളായി യുഡിഎഫാണ് വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ളതെന്നും ഇതു മറച്ചുവെക്കാന്‍ നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി…

5 hours ago

തെരഞ്ഞെടുപ്പ് ചൂടേറുന്നു; മോദി ഇന്ന് കേരളത്തില്‍, പിണറായി മലപ്പുറത്ത്, രാഹുല്‍ നാളെ എത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ പ്രചാരണ ചൂടേറുന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്…

13 hours ago