Categories: SPORTS

ജയം ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ഈസ്റ്റ് ബംഗാൾ എഫ്സി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐ&period;എസ്&period;എല്ലിൽ വിജയം തുടരാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും&period; ഈസ്റ്റ് ബംഗാൾ എഫ്&period;സിയാണ് കേരളത്തിന്റെ എതിരാളികൾ&period; രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം&period; ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരായ വിജയം നൽകിയത് പുതുജീവനാണ്&period; ജയിക്കാനാകുമെന്ന ടീമിന്റെ വിശ്വാസവും ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയായി&period; ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം&period; ഉറുഗ്വെ താരം അഡ്രിയാൺ ലൂണയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ കുന്തമുന&period; സ്ട്രൈക്കർ അൽവാരോ വാസ്വസും മിന്നും ഫോമിലാണ്&period; സഹലും വിൻസന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് അനായാസം ജയിക്കാം&period; പ്രതിരോധനിരയുടെ ഒത്തിണക്കവും കൊമ്പന്മാർക്ക് തുണയാകും&period; ഗോൾ വലയ്ക്ക് കീഴിൽ ആൽബിനോ ഗോമസ് ഇല്ലാത്തത് തിരിച്ചടിയാണ്&period; യുവ ഗോള്‍കീപ്പര്‍ പ്രഭാസുഖാന്‍ ഗില്ലാകും പകരം ഗോൾകീപ്പറാവുക&period; അഞ്ച് മത്സരം കഴിഞ്ഞിട്ടും വിജയമറയാത്ത ഈസ്റ്റ് ബംഗാളിനും ഇന്നത്തെ മത്സരം നിർണായകമാണ്&period; അതിനാൽ തന്നെ തിലക് മൈതാനിൽ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

3 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

3 hours ago

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

7 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

7 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

7 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

7 hours ago