Categories: KERALA

ജനിതകമാറ്റം വന്ന കോവിഡ് കേരളത്തിലുമെത്തി; ആറു പേരിൽ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

&NewLine;<p>തിരുവനന്തപുരം&colon; ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ&period; യു കെയിൽ നിന്ന് വന്ന ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്&period; നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ഇളവുകളിലേക്ക് പോകുന്നതിനാൽ ജനങ്ങൾ സെൽഫ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് ആലപ്പു‍à´´ ജില്ലകളിൽ ഒരോ കുടുബത്തിലെ രണ്ട് പേര്‍ക്ക് വീതവും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും ആണ് അതി തീവ്ര കോവിഡ് സ്ഥിരീകരിച്ചത്&period;ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇവരുമായി ഇടപെട്ടവരും നിരീക്ഷണത്തിലാണ്&period; അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യു&period;കെ&period;യില്‍ നിന്നും വന്ന 39 പേരിൽനിന്ന് സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു&period; അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്&period; അതിനാല്‍ നാം വളരെ കരുതിയിരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം&period; ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

38 minutes ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

1 hour ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

1 hour ago

വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

എടപ്പാൾ : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മാർച്ച് 26 മുതൽ 30 വരെ തിരൂരിൽ…

1 hour ago

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി…

1 hour ago

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

1 hour ago