Categories: SPORTS

ചെല്‍‌സി ലോകത്തിന്‍റെ നെറുകയില്‍; ക്ലബ് ലോകകപ്പില്‍ ആദ്യ കിരീടം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220211-WA0001-768x1024&period;jpg" alt&equals;"" data-id&equals;"13350" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220211-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&sol;img-20220211-wa0001&sol;" class&equals;"wp-image-13350"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി…&period; ക്ലബ് ലോകകപ്പ് കിരീടം&period; ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ മിന്നും ജയം&period; അബൂദബിയില്‍ നടന്ന ഫൈനലില്‍ ബ്രസീല്‍ ക്ലബ്ബ് പാല്‍മിറാസായിരുന്നു ചെല്‍സിയുടെ എതിരാളികള്‍&period; തികച്ചും ഉദ്വേഗജനകമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിലെ പെനാല്‍റ്റി ഗോളിലായിരുന്നു ചെല്‍സിയുടെ ജയം&period; ചെല്‍സിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണ്&period; ആദ്യ പകുതിയില്‍ തുടർച്ചയായി ചെൽസി ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയ പാല്‍മിറാസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പലതും ഗോളാക്കിയെടുക്കാന്‍ സാധിച്ചില്ല&period; ചെൽസിയുടെ കൌണ്ടര്‍ അറ്റാക്കിനും വേണ്ടത്ര മൂർച്ച ഉണ്ടായില്ലാതായതോടെ ആദ്യ പകുതിഗോൾ രഹിതമായി അവസാനിച്ചു<br>രണ്ടാം പകുതിയിൽ അരയും തലയും മുറുക്കി ഇരു ടീമുകളും ഇറങ്ങി&period; ഉണര്‍ന്നുകളിച്ച ചെൽസിയാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്&period; മികച്ച നീക്കത്തിനൊടുവിൽ ഓഡോയിയുടെ തകര്‍പ്പന്‍ ക്രോസിൽ നിന്ന് റൊമേലു ലുകാക്കുവിന്‍റെ മിന്നല്‍ ഹെഡര്‍… അങ്ങനെ 55 ആം മിനുട്ടിൽ പാല്‍മിറാസിന്‍റെ വല കുലുങ്ങി&period; പക്ഷെ ആ ലീഡിന് അധികം ആയുസുണ്ടായില്ല&period;62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന്അനുകൂലമായി പെനാൽറ്റി വിധിച്ചു&period; കിക്കെടുത്ത റാഫേൽ വെയ്ഗക്ക് പിഴച്ചില്ല&period;&period; പന്ത് വലയിലാക്കി&period; സ്കോർ 1-1 &period; മുഴുവന്‍ സമയത്തും സമനിലപ്പൂട്ട് പൊളിക്കാന്‍ കഴിയാതെ വന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു&period; എക്സ്ട്രാ ടൈമിൽ ചെൽസിയെ പിടിച്ചുകെട്ടുന്നതില്‍ പാൽമിറാസിന് പിഴച്ചു&period; ബോക്സിൽ വെച്ച് ഹാൻഡ് ബോള്‍… എക്സ്ട്രാ ടൈം തീരാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി&period; കിക്കെടുത്ത ഹാവേർട്‌സിന് അറിയാമായിരുന്നു ഈ കിക്കിന് ഒരുബ് ലോകപ്പിന്‍റെ വിലയാണുള്ളതെന്ന്&period; ഒരു പിഴവും വരുത്താതെ പന്ത് പാല്‍മിറാസിന്‍റെ വലയില്‍&period; ചെൽസിക്ക് ആദ്യ ക്ലബ് ലോകകപ്പ് കിരീടം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

4 minutes ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

27 minutes ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

31 minutes ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

13 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

13 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

13 hours ago