Categories: PUBLIC INFORMATION

ചാലിശ്ശേരി പഞ്ചായത്ത് നിവാസികൾക്കുള്ള പ്രധാന അറിയിപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-3-18-1024x1024&period;jpg" alt&equals;"" class&equals;"wp-image-45038"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ഇന്ന് &lpar;24-07-2023&rpar; മുതൽ ആരംഭിക്കുകയാണ്&period; ചാലിശ്ശേരി മെയിൻറോഡ് സെന്റർ ഉൾപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ&period;വി&period;സന്ധ്യയുടെ 9-വാർഡിൽ നാളെ ഉച്ചക്ക് 2&period;30 ന് അറക്കൽ മദ്രസയിൽ നടക്കുന്ന ഗ്രാമസഭയോടുകൂടിയാണ് ഗ്രാമസഭകൾക്ക് തുടക്കം കുറിക്കുന്നത്&period; വീട് റിപ്പയർ&lpar;എസ്&period;സി&sol;ജനറൽ&rpar;&comma;വീടുകൾക്ക് ബയോബിൻ&comma;വയോജനങ്ങൾക്ക് കട്ടിൽ&lpar;എസ്&period;സി&sol;ജനറൽ&rpar;&comma;മുട്ടക്കോഴി വളർത്തൽ&comma;കിടാരി വളർത്തൽ&comma;കന്നുകുട്ടി പരിപാലനം&lpar;പശു വളർത്തൽ തൊഴിലാക്കിയവർക്ക്&rpar;&comma;മുട്ടക്കോഴി വളർത്തൽ&comma;ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടർ ഉൾപ്പെടെയുള്ള സഹായങ്ങൾ&comma;എസ്&period;സി&period;വിദ്യാർഥികൾക്ക് ലാപ്ടോപ്പ്&comma;കുടിവെള്ള ടാങ്ക്&lpar;എസ്&period;സി&rpar;&comma;എസ്&period;സി&period;പെൺകുട്ടികൾക്ക് വിവാഹ ധനസഹായം&comma;കൃഷിക്കാർക്കുള്ള വിവിധങ്ങളായ ആനുകൂല്യങ്ങൾ&period; പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി&comma; പട്ടികജാതിക്കാർക്ക് വാദ്യോപകരണ വിതരണം&comma;പട്ടികജാതി യുവതീയുവാക്കൾക്ക് നൈപുണ്യ വികസനം&comma;കേൾവി കുറവുള്ളവർക്ക് കോക്ലിയർ ഇമ്പ്ലാന്റേഷൻ&comma; എസ്&period;സി&period;വനിതകൾക്ക് മത്സരപരീക്ഷകളിൽ പരിശീലനം&comma; പട്ടികജാതി കുടുംബങ്ങൾക്ക് കിച്ചൺ&comma; ട്രാൻസ്ജെൻഡർ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭ പദ്ധതി&comma; കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വിവിധ സംരംഭങ്ങൾ&comma; പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും അതാത് വാർഡുകളിലെ മെമ്പർമാർ മുഖേന കൈപ്പറ്റിയിരിക്കുന്ന അപേക്ഷാഫോമുകൾ പൂരിപ്പിച്ച് ഇതുവരെ പഞ്ചായത്തിൽ സമർപ്പിക്കാത്തവർക്ക്&comma; നാളെ മുതൽ നടക്കുന്ന ഗ്രാമസഭകളിൽ പൂരിപ്പിച്ച അപേക്ഷാഫോമുകൾ നൽകാവുന്നതാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാത്തവർക്ക് അടുത്ത വർഷത്തിൽ മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ&period; ഇക്കാര്യം പലർക്കും അറിയാത്തതിനാൽ&comma;പലരും ഇടയ്ക്കിടെ&period; വന്ന് വിവിധ പദ്ധതികൾക്കും&comma; ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാമോ എന്ന് തിരക്കി പഞ്ചായത്തിൽ വരികയോ മെമ്പർമാരെ സമീപിക്കുകയോ ചെയ്യുക പതിവായതിനാൽ എല്ലാവരും ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കുക  à´…ർഹതപ്പെട്ട പലരും വേണ്ട സമയത്ത് അപേക്ഷ സമർപ്പിക്കാത്തതിനാലാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ പലർക്കും നഷ്ടമാകുന്നത് എന്ന് ഓർക്കുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

35 minutes ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

47 minutes ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

4 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

4 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

7 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

7 hours ago