Categories: Local newsTHRITHALA

ചാലിശ്ശേരിയിൽ നിരോധിത മയക്കുമരുമായി യുവാവ് പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-8-10-1024x1024&period;jpg" alt&equals;"" class&equals;"wp-image-44473"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സർക്കാർ നിരോധിത മയക്കുമരുന്നുമായി ചാലിശ്ശേരിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു&period; ചാലിശ്ശേരി സെന്ററിൽ ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം&period; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാണിയംകുളം സ്വദേശിയായ അജിത്ത് &lpar;21&rpar; നെയാണ് സർക്കാർ നിരോധിത മയക്കുമരുന്നായ എംഡിഎം യുമായി ചാലിശ്ശേരി പോലീസ് പിടികൂടിയത്&period; പട്ടാമ്പി തഹസിൽദാർ കിഷോർ ടി&period;പിയുടെ സാന്നിധ്യത്തിൽ നടത്തിയ ദേഹ പരിശോധനയിൽ ഇയാളുടെ അടുക്കൽ നിന്നും 2&period;30 ഗ്രാം എംഡി എം എ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്&period; വിൽപ്പന നടത്താനാണ് എം&period;à´¡à´¿&period;എം&period;എ കൈവശം വച്ചതെന്നാണ് പോലീസ് പറയുന്നത്&period; എംഡിഎംഎ കൈവശം വയ്ക്കാനുള്ള നിയമാനുസൃതമായ അനുമതിയില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽ&comma;സിം കാർഡ് തുടങ്ങിയവ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുക്കുകയും 572&sol;2023 u&sol;s 22&lpar;b&rpar; of NDPS ആക്ട് പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്യുകയും ചെയ്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെഎസ്ടിഎ ആഹ്ലാദ പ്രകടനം നടത്തി

എടപ്പാൾ :എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്ടിഎ…

1 minute ago

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

12 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

13 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

14 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

14 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

15 hours ago