Categories: EDAPPAL

ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

&NewLine;<p>എടപ്പാൾ&colon; ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫുട്ബോൾ ക്യാമ്പിന്റെ ഭാഗമായി നവംബർ 13 മുതൽ 29 വരെ നടന്ന കെ&period;വി&period; മുഹമ്മദ് ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിയും&comma; കളരിപ്പറമ്പ് ആയുർവേദ നെല്ലിശ്ശേരി റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റും&comma; കൂടാതെ ഫിസിയോ കെയർ മുൾട്ടിസ്‌പെഷ്യലിറ്റി ഫിസിയോതെറാപ്പി ക്ലിനിക് വിന്നേഴ്സ് ട്രോഫിയും കേക്ക്സ്റ്റോറീസ് റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അണ്ടർ 21 ടൂർണമെന്റും വട്ടംകുളം തൈക്കാട് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അഖില കേരള ഓപ്പൺ വിഭാഗത്തിൽ ഡ്രീംസോൺ തൈക്കാട് വിന്നേഴ്സും ഗാലക്‌സി എഞ്ചിനിയർ റോഡ് റണ്ണറപ്പും ആയി&period; സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഞ്ച് &&num;8211&semi; നാല് എന്ന നിലയിൽ ഡ്രീംസോൺ വിജയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അണ്ടർ 21 വിഭാഗത്തിൽ ബ്രദേഴ്സ് കോക്കൂർ ജേതാക്കളും ഗ്രീൻ സിറ്റി വട്ടംകുളം റണ്ണറപ്പും ആയി&period; അഖില കേരള ഓപ്പൺ 16 ടീമുകളും അണ്ടർ-21ൽ 16 ടീമുകളും ഉൾപ്പെടെ ആകെ 32 ടീമുകൾ മത്സരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പഞ്ചായത്തും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി&period;രാമകൃഷ്ണൻ&comma; വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം&period;എ&period; നജീബ്&comma; കെ&period;വി സക്കീർ അലിയക്കാട്&comma; നൗഫൽ ഗുരുക്കൾ&comma; ക്ലബ് പ്രസിഡന്റ് അഷ്കർ&comma; സെക്രട്ടറി ഇസ്മായിൽ&comma; ട്രഷറർ ഷമീർ&comma; സ്വാഗത സംഘം ചെയർമാൻ യൂസുഫ് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ മുസ്തഫ കഴുങ്ങിൽ മജീദ്&comma; എം&period;എ&period; നവാബ്&comma; ടി&period;പി മുഹമ്മദ്&comma; ഡോ&colon; അരുൺ രാജ്&comma; ഡോ&colon; രതീഷ്&comma; ആശ രതീഷ്&comma; ആസിഫ് പുതൻപള്ളി&comma; മുജീബ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

6 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

6 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

8 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

9 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

9 hours ago