Categories: ELECTION NEWS

ചാത്തന്നൂരിലും, നേമത്തും ബിജെപിക്ക് ചരിത്ര വിജയം

&NewLine;<p>തിരുവനന്തപുരം &colon; നേമം&comma; ചാത്തന്നൂർ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് വിജയം&period; ചാത്തന്നൂരിൽ ആദ്യ വിജയം ബി&period;ബി&period;ഗോപകുമാറിലൂടെ കരസ്തമാക്കിയപ്പോൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ശങ്കർ നേമത്ത് വിജയിച്ചു&period;<br>കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ&period; എന്നാൽ&comma; എക്സിറ്റ് പോളിൽ സീറ്റിനെ പറയാതിരുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു&period; 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇക്കുറി വിജയം ഉറപ്പാണെന്നായിരുന്നു പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്&period; 2016ലും 2021നും സിപിഐയിലെ ജി&period;എസ്&period;ജയലാൽ ആണ് മണ്ഡലത്തിൽ ജയിച്ചത്&period; നേമത്ത് മന്ത്രി ശിവൻ കുട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഞെട്ടിച്ച് പൊന്നാനി; കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

പൊന്നാനി: 2 പതിറ്റാണ്ട് കാലത്തോളം സിപിഎം കുത്തകയായി വച്ചിരുന്ന പൊന്നാനി നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം. മുൻ…

46 minutes ago

ആയുർഗ്രീൻ ഹോസ്പിറ്റലിന് ദേശീയ പുരസ്കാരം

എടപ്പാൾ : സ്ട്രോക്ക് പുനരധിവാസ രംഗത്തെ മികച്ച സേവനത്തിന് എടപ്പാളിലെ ആയുർഗ്രീൻ ഹോസ്പിറ്റൽ ദേശീയ പുരസ്കാരം നേടി. ഡൽഹിയിൽ നടന്ന…

49 minutes ago