Categories: CHANGARAMKULAM

ചങ്ങാത്തം ചങ്ങരംകുളം പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;FB&lowbar;IMG&lowbar;1677954712835-1024x1024&period;jpg" alt&equals;"" class&equals;"wp-image-33187"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;യുഎഇ യിലെ പ്രമുഖ പ്രവാസി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഘടനയായ ചങ്ങാത്തം ചങ്ങരംകുളം വിപുലമായ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിപാടികളോടെ പതിനഞ്ചാം വാർഷികം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഘോഷിച്ചു&period;സ്വദേശത്തും&comma; പ്രവാസലോകത്തും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിരവധി സാമൂഹ്യ&comma;ജീവകാരുണ്യ വിദ്യാഭ്യാസ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രവർത്തനങ്ങൾ നടത്തി പ്രവർത്തന മണ്ഡലത്തിൽ<&sol;p>&NewLine;&NewLine;&NewLine;&NewLine;<h1 class&equals;"wp-block-heading"><&sol;h1>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ പതിനഞ്ചു വർഷമായി നിറഞ്ഞു നിൽക്കുന്ന ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടത്തിയ പതിനഞ്ചാം വാർഷികാഘോഷങ്ങൾ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റും ചങ്ങാത്തം മുഖ്യ രക്ഷാധികാരിയുമായ പി ബാവാഹാജി ഉൽഘാടനം ചെയ്തു ചങ്ങരംകുളം പ്രദേശത്തു നിന്നും യുപഎഇ യുടേ ഗോൾഡൻ വിസ ലഭിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു&period; ചങ്ങാത്തം പ്രസിഡന്റ് ബഷീർ ചങ്ങരംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ എസ് സി പ്രസിഡന്റ് വി&period;വി കൃഷ്ണകുമാർ&comma;മലയാളി സമാജം പ്രസിഡന്റ് റഫീഖ് കുനിയിൽ&comma; ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ കോലിക്കര&comma; മലയാളി സമാജം മുൻ പ്രസിഡന്റ് സലീം ചിറക്കൽ&comma;സ്പോൺസർമാരായ ദിലീപ് മാന്തടം&comma;സെയ്ത് മുഹമ്മത്&comma;ഷെരീഫ് കാഞ്ഞിയുർ&comma;സിറാജ് തുടങ്ങിയവർ പങ്കെടുത്തു&period;വാർഷികാഘോഷ ചടങ്ങുകൾക്ക് ചങ്ങാത്തം ജനറൽ സെക്രട്ടറി അഷ്റഫ് മാവേര<br>സ്വാഗതവും&comma;ചങ്ങാത്തം ട്രഷറർ ഷെരീഫ് പ്രകാശ് നന്ദിയും പറഞ്ഞു&period;വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ ബോഡിയിൽ പുതിയ പ്രസിഡന്റ് ആയി ഇസ്മായിൽ ഒതളൂരിനെയും&comma; ജനറൽ സെക്രട്ടറിയായി ദിലീപ് മൂക്കുതലയേയും&comma; ട്രഷറർ ആയി മുഹമ്മദ് ചേലക്കടവ് ഏകകണ്ഠമായി തെരഞ്ഞെടുത്തു&period;യൂസഫ് കരേക്കാട്&comma; ഹർഷ ചന്ദ്രര നയിച്ച ഗാനമേളയിൽ യുഎഇ യിലെ പ്രമുഖ ഗായകർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

6 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

6 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

6 hours ago

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

9 hours ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

9 hours ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

17 hours ago