Categories: CHANGARAMKULAM

ചങ്ങരംകുളത്ത് നോ പാർക്കിങ് ബോർഡുകൾ വകവയ്ക്കാതെ പാർക്കിംങ് തുടരുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" alt&equals;"" data-id&equals;"14906" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ab-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;86&sol;img-20211219-wa0000-4&sol;" class&equals;"wp-image-14906"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ചങ്ങരംകുളം ഹൈവേയിൽ ആലംകോട് പഞ്ചായത്തിന്റെ ഷോപ്പിങ് കൊമ്പ്ലക്സിന്റെ പരിസരത്ത് ചങ്ങരംകുളം പോലീസ് സ്ഥാപിച്ച നോ പാർക്കിംങ് ബോർഡുകൾ വകവയ്ക്കാതെ പാർക്കിംങ് തുടരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും വകവയ്ക്കാതെയാണ് വീണ്ടും ബിൽഡിങ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്&period; പാർക്ക് ചെയ്താൽ പിഴ ഈടാക്കുമെന്നും ഈ ബോർഡിൽ ആലേഖനം ചെയ്തിട്ടുണ്ട്&period; അനുദിനം ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്&period; ഇവിടെ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങിക്കുവാൻ വരുന്നവർക്ക് പലപ്പോഴും വാഹനങ്ങൾ നിർത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു&period; പഞ്ചായത്ത് അധികാരികൾ<br>ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ആക്ഷേപം ഉണ്ട്&period; പല ആളുകളും ഇവിടെ വാഹനം നിർത്തി ബസ്സിൽ കയറി പോകുന്നുണ്ട്&period;അവർ തിരിച്ചു വരുന്നത് വരെയും വാഹനങ്ങൾ ഇവിടെ തന്നെ ഇരിക്കും അങ്ങനെ നിരവധി ആളുകളുടെ സ്ഥിരം സ്ഥലമായി ഇവിടെ മാറിയിരിക്കുന്നു&period; പോലീസ് ഉദ്യോഗസ്ഥർ ബോർഡ് സ്ഥാപിച്ചത് ഒഴികെ മറ്റൊരു നടപടിയും സ്വീകരിക്കാത്തതാണ് ഇവിടെ വാഹനങ്ങൾ നിറഞ്ഞു കവിയുന്നതിന് കാരണമെന്നാണ് പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

5 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

5 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

5 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

5 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

6 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

6 hours ago