Categories: CHANGARAMKULAM

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണം :ഇന്ന് ഉദ്ഘാടനം

&NewLine;<p><strong>പൂർത്തിയാകാത്ത പദ്ധതിക്ക്‌ ഉദ്ഘാടനമെന്ന് വിമർശനം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br>ചങ്ങരംകുളം&colon;സംസ്ഥാന സർക്കാരിൻ്റെ 5-5 കോടി രൂപ ചിലവിൽ പൂർത്തിയാക്കിയ ചങ്ങരംകുളം ടൗൺ സൗന്ദര്യവത്ക്കരണം&&num;8217&semi;പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്‌ച വൈകിയിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും&period;എംഎൽഎ പി നന്ദകുമാർ അധ്യക്ഷത വഹിക്കും&period; വൈകിയിട്ട് 5&period;30ന് ഹൈവേ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ ഇനിയും പൂർത്തിയാവാത്ത പദ്ധതിയുടെ ഉദ്ഘാടനം വെറും പ്രഹസനം ആണെന്ന് വ്യാപകമായി വിമർശനം ഉയരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തെരുവ് വിളക്കുകൾ&comma;ഓടകൾ&comma; ടൗണിനുള്ളിലെ റോഡുകൾ തുടങ്ങി നിരവധി പ്രവർത്തികളാണ് ഇനിയും പൂർത്തിയാവാനുള്ളത്&period;<br>അടുത്തദിവസം നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാലാണ് തിടുക്കപ്പെട്ട് ഈ ഉദ്ഘാടന പരിപാടി നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

ചങ്ങരംകുളം:സമ്പാദ്യശീലംവളർത്തുന്നതുപോലെ ദാനം നല്കാനുള്ള ശീലവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് പുതിയ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഷാനവാസ് വട്ടത്തൂരിൻ്റെ മകൾ ഫൈസ ഫാത്തിമ്മയും…

1 hour ago

വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

എടപ്പാള്‍:വട്ടംകുളം ചേകനൂർ റോഡിന്റെ നവീകരണത്തിന് വേണ്ടി തവനൂർ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ അവർകളുടെ വികസന ഫണ്ടിൽ…

1 hour ago

കർഷക സൗഹൃദ സംഗമവും ഇഫ്താർ മീറ്റും നടത്തി

എടപ്പാൾ : അയിലക്കാട് - കണ്ണേങ്കായൽ കോൾ പടവ് സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച (14/03/2026) കോട്ടമുക്ക് മോട്ടോർ പുരയ്ക്ക് സമീപത്തു…

1 hour ago

നടപടികള്‍ പൂര്‍ത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ എല്ലാം തെരഞ്ഞെടുപ്പ്…

4 hours ago

സംയുക്ത ഈദ് ഗാഹ് വളയം കുളത്ത്

ചങ്ങരംകുളം സംയുക്ത ഈദ് കമ്മിറ്റിയുടെ പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം ഗ്രൗണ്ടിൽ കാലത്ത് 7 മണിക്ക് സംഘടിപ്പിക്കാൻ…

5 hours ago