ചങ്ങരംകുളം കുറ്റിപ്പാല റോഡ്‌ നവീകരണ പ്രവർത്തി പുനരാരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;ei2HKKZ61003-1024x535&period;jpg" alt&equals;"" class&equals;"wp-image-28777"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം കുറ്റിപ്പാല റോഡ്‌ നവീകരണ പ്രവർത്തി ആരംഭിച്ചു&period;മുൻ സ്പീക്കർ പി&period;ശ്രീരാമകൃഷ്ണൻ അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ചാണ്‌ റോഡ്‌ റബ്ബറൈസ്‌ഡ്‌ ചെയ്യുന്നത്‌&period;മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ റോഡ് നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയിരുന്നു&period; പി നന്ദകുമാർ എംഎൽഎ ഇടപെട്ടാണ്‌ സാങ്കേതിക തടസങ്ങൾ നീക്കി വൈകിപ്പോയ പ്രവർത്തി പുനരാരംഭിച്ചത്&period; ഒന്നാം ഘട്ടം ടാറിംഗ്‌ വർക്ക്‌ ആണ്‌ ഇപ്പോൾ നടക്കുന്നത്‌&period;ജനുവരിയോടെ എല്ലാ വർക്കുകളും പൂർത്തിയാകും&period;ഇതോടൊപ്പം തന്നെ കോക്കൂർ കോലിക്കര റോഡിന്റെ പ്രവർത്തിയും നടക്കും&period;ആലംകോട്‌ പഞ്ചായത്തിലെ ഈ രണ്ട്‌ റോഡുകളുടെയും പ്രവർത്തികൾ പൂർത്തിയാകുന്നതോടെ പൊന്നാനി അസംബ്ലി മണ്ഡലത്തിലെ മുഴുവൻ പിഡബ്ളി യുഡി റോഡുകളും റബ്ബറൈസ്ഡ്‌ റോഡുകൾ ആയി മാറും&period;ചങ്ങരംകുളം കുറ്റിപ്പാല റോഡിന് 6&period;20 കോടിയുടെയും കോലിക്കര കോക്കൂർ റോഡിന് 2&period;5 കോടിയുടെയും പ്രവൃത്തിയാണ് നടക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

11 minutes ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

19 minutes ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

24 minutes ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

6 hours ago