Categories: VELIYAMKODE

ഗ്രാമോത്സവത്തിൽ ജനപ്രതിനിധികളുടെ നൃത്തം ശ്രദ്ധേയമായി

&NewLine;<p class&equals;"wp-block-paragraph">വെളിയങ്കോട്&colon;പൂക്കൈത ജിഎൽപി സ്‌കൂളിൽ പുലരി സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടന്ന എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ഗ്രാമോത്സവത്തിൽ ജനപ്രതിനിധികളായ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് അംഗം മായാ മനോജും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം സുമിത രതീഷും ചേർന്ന് അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി&period;കോളേജ് പഠനകാലത്ത് എൻ എസ് എസ് വളണ്ടിയർ ആയിരുന്നു മായാ മനോജ്&period;പൂക്കൈത ഗ്രാമത്തിലെ ജി എൽ പി സ്‌കൂളിൽ ക്യാമ്പിന്റെ ഭാഗമായി എംടിഎം യുണിറ്റ് എൻ എസ് എസ് നടത്തിയ പ്രവർത്തനത്തിന്റെ അംഗീകാരമാണ് ജനപ്രതിനിധികളുടെ ഈ നൃത്തം എന്നും&comma; കലാ സാംസ്കാരിക രംഗത്തും ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കേണ്ടവരാണ് എന്നതിന്റെ ഉദാഹരണമാണ് ഈ പ്രതിനിധികൾ എന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആശിഖ് എൻപി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

15 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

20 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

20 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

20 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

21 hours ago