Categories: Local newsTHRITHALA

ഗോഖലെ സ്കൂളിലെ കൂട്ട തോല്‍വി; സമഗ്ര അന്വേഷണം വേണം എംഎസ്എഫ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;ei1H1LY71302-841x1024&period;jpg" alt&equals;"" class&equals;"wp-image-39608"&sol;><figcaption>തൃത്താല&colon; തൃത്താല നിയോജകമണ്ഡലത്തിലെ ഗോഖലെ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് റിസൾട്ട് വന്നപ്പോൾ 52 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ ജയിച്ചത് ഒരു വിദ്യാർത്ഥി മാത്രം&period;<br>ഗോഖലെ സ്കൂളിൽ തന്നെ 60 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സയൻസ് ബാച്ചിൽ വിജയിച്ചത് 42 വിദ്യാർത്ഥികൾ&period; 129 വിദ്യാർത്ഥികൾ എഴുതിയ കൊമേഴ്സ് ബാച്ചിൽ 79 വിദ്യാർത്ഥികൾ&period; ആകെ 241 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 122 വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്&period;<br>വിദ്യാർത്ഥികൾ ജയിക്കുന്നതും തോൽക്കുന്നതും സ്വാഭാവികമാണ് എന്നാൽ ഗോഖലെ സ്‌കൂളിൽ സ്ഥിതി വളരെ ഗുരുതരമാണ് നൂറിലധികം വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലായിരിക്കുയാണ് പ്രസ്തുത വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് എം&period;എസ്&period;എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

12 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

12 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

12 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

12 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

18 hours ago