Categories: CHANGARAMKULAM

ഗാന്ധിയൻ മൂല്യങ്ങൾ ബലി കഴിക്കുന്നത് ആപത്കരം : ഇർശാദ് ജനസഭ

&NewLine;<p>ചങ്ങരംകുളം&colon; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പടെ ദാരിദ്ര്യ നിർമ്മാർജ്ജനവും മതേതര സങ്കല്പവും ഇല്ലായ്മ ചെയ്തു രാജ്യത്ത് അരക്ഷിതാവസ്ഥയും വർഗീയ ശിഥില ചിന്തകളും വളർത്താൻ ശ്രമിക്കുന്ന ആപൽകരമായ പ്രവണതയെ ചെറുക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും ജാഗരൂകരാവണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന ജനസഭ അഭിപ്രായപ്പെട്ടു&period;<br>ഡോ&period; കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു&period; കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു&period; അഡ്വ&period; കെ എൻ എ ഖാദർ &comma; കെ പി നൗഷാദലി&comma; ഇ വി അബ്ദുറഹ്മാൻ&comma; പൊന്നാനി &comma; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്&comma; തവനൂർ&comma;കാലടി&comma;വട്ടംകുളം &comma;എടപ്പാൾ&comma; ആലങ്കോട്&comma;നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിപാടിയിൽ സംബന്ധിച്ച 143 ജനപ്രതിനിധികൾക്ക്<br>എം പി ഹസൻ ഹാജി&comma; വി പി ഷംസുദ്ദീൻ ഹാജി&comma; വാരിയത്ത് മുഹമ്മദലി&comma; ഹസൻ നെല്ലിശേരി &comma; പി പി നൗഫൽ സഅദി &comma; കെ എം ശരീഫ് ബുഖാരി തുടങ്ങിയ ഇർശാദ് ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

2 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

2 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

14 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

14 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

14 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

20 hours ago