Categories: PONNANI

കർമ റോഡിനരികിൽ സർവേ പൂർത്തിയായി; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221108-WA0005-1024x1024&period;jpg" alt&equals;"" class&equals;"wp-image-27449"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; കയ്യേറ്റവും സർക്കാർ ഭൂമിയും വേർതിരിച്ചറിയുന്നതിന് ഭാരതപ്പുഴയോരത്ത് കർമ റോഡിനരികിൽ സർവേ പൂർത്തിയായി&period; ഉടൻ റിപ്പോർട്ട് സമർപ്പിക്കും&period; പുഴയോരത്തെ വൻതോതിലുള്ള കയ്യേറ്റം കണ്ടെത്തുന്നതിനും സർക്കാർ ഭൂമി സംബന്ധിച്ച് കൃത്യമായ രേഖകളെടുക്കുന്നതിനുമായി പി&period;നന്ദകുമാർ എംഎൽഎ മുൻകയ്യെടുത്താണ് സർവേ ചെയ്യിപ്പിച്ചത്&period;സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ മാത്രമേ വിവിധ പദ്ധതികൾ ഇൗ ഭാഗത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ&period; നിലവിൽ പുഴയോരത്തെ ഭൂമി സംബന്ധിച്ച് ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ടൂറിസം വികസനത്തിനുൾപ്പടെ പല പദ്ധതികളും തയാറാക്കാൻ ഗൗരവമായ ആലോചനകൾ നടക്കുന്നുണ്ടെങ്കിലും ഇൗ ഭാഗത്തെ സർക്കാർ ഭൂമി സംബന്ധിച്ച് വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്&period; ഇക്കാരണത്താലാണ് അടിയന്തരമായി പുഴയോരത്ത് സർവേ വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിവിധ വകുപ്പ് മേധാവികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്&period; തൊട്ടുപിന്നാലെ തന്നെ സർവേയും നടന്നു&period; പുഴയോരത്ത് കർമ റോഡിനരികിലായുള്ള കിടങ്ങുകൾ പലരും മണ്ണിട്ട് നികത്തി കയ്യേറിയ നിലയിലാണ്&period; ഇൗ ഭൂമി സർക്കാർ തിരിച്ചുപിടിക്കും&period; വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ ബുദ്ധിമുട്ടിക്കാനിടയില്ല&period; മറ്റ് ആവശ്യങ്ങൾക്കായി ഭൂമി വെട്ടിപ്പിടിക്കാൻ ശ്രമം നടത്തുന്നവരെ കയ്യോടെ പിടികൂടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുഴയോരത്ത് ചമ്രവട്ടം കടവ് മുതൽ ഫിഷിങ് ഹാർബറിലേക്കു വരെ കർമ റോഡ് പണിതതോടെ ടൂറിസം രംഗത്ത് വൻ സാധ്യതകളുള്ള മേഖലയായി ഇൗ ഭാഗം മാറി&period; വിവിധ ടൂറിസം വികസന പദ്ധതികൾ നഗരസഭയും സംസ്ഥാന സർക്കാരും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

11 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

16 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

19 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago